[smc-discuss] ഒരു ചെറിയ പരീക്ഷണം :-)
sooraj kenoth
soorajkenoth at gmail.com
Wed Apr 8 09:30:10 PDT 2015
ഞാനൊരു ചെറിയ ഒരു പരീക്ഷണത്തിലാണ്. അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
http://shakhi.org/books/book1
ഇനി ഇതില്‍ എവിടെയൊക്കെ എന്തൊക്കെ തെറ്റുകളുണ്ട്, എന്തൊക്കെ
തിരുത്തലുകള്‍ വേണം, എവിടെയൊക്കെ എന്തൊക്കെ മാറ്റം വരുത്തണം എന്ന
ആലോചനയിലാണ്. കുറച്ചധികം അക്ഷരത്തെറ്റുകളും പേജ് സെറ്റിങ്ങുകളുടെ
പ്രശ്നവും ഉണ്ട്. ഉള്ളടക്കം എങ്ങനെ മെച്ചപ്പെടുത്തണം എന്നതാണ് എന്റെ
ഇപ്പോഴത്തെ നോട്ടം. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്നതിനേക്കാള്‍ നന്നാവുക
കുറേപ്പേര് ചേര്ന്നാലായിരിക്കില്ലേ? അതുകൊണ്ട് ഞാനതിന്റെ ആദ്യരൂപം ഇവിടെ
പ്രസിദ്ധീരിച്ചിട്ടുണ്ട്. അത് വായിച്ച് നോക്കി എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ പറയാമോ? കൂടുതല്‍പ്പേര്‍ വായിച്ച്
കൂടുതല്‍ പേരുടെ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ പരമാവധി കുറഞ്ഞ ഒരു
പുസ്തകം കിട്ടുമല്ലോ. അതുകൊണ്ട് എന്റെ ശ്രമം
നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഇത് നല്ലതിനാണെന്ന് നിങ്ങള്‍ക്ക്
തോന്നിയിട്ടുണ്ടെങ്കില്‍ ഇത് പരമാവധി പേരിലേക്ക് എത്തിക്കാന്‍
സഹായിക്കാമോ?
നിങ്ങളുടെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും ഈ വിലാസത്തിലേക്ക് അയക്കാമോ?
corrections-onbook1 at shakhi.org
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list