[smc-discuss] ഒരു ചെറിയ പരീക്ഷണം - അഭിപ്രായം ൧

Ajeya Anand ajeyaajeya at gmail.com
Mon Apr 13 01:55:41 PDT 2015


നല്ല  സംരംഭം . ഭാഷപ്രയോഗത്തെക്കാളും ഭാഷയുടെ ഒഴിക്കിൽ  കൂടുതൽ
ശ്രദ്ധകൊടുത്താൽ സംഗതി നന്നാകും . എന്റെ അഭിപ്രായത്തിൽ ഒരു കഥാപുസ്തകം
വായിയ്കുന്ന അനുഭവം നല്കാൻ കഴിഞ്ഞാൽ നല്ലത്‌.

ഉദാ: ഞാൻ എഴുതുകയാണെങ്കിൽ

അദ്ധ്യായം  1, മുഖകുറിപ്പ്‌
കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തവും അതിലെ സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യയും
ലാറ്റിൻ ഭാഷാഅടിസ്ഥിതമാകയാൽ തുടക്കത്തിൽ ഇതര ഭാഷകളുടെ പ്രാധിനിത്യം
കമ്പ്യൂട്ടർ ഉപയോഗത്തിൽ വിരളമായി . കമ്പ്യൂട്ടറിൽ അന്യഭാഷാ ഉപയോഗം യുണികോഡ്
കൂട്ടായ്മയിലൂടെ എളുപ്പമായി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പുരോഗമനവും കേരളത്തിലെ
അതിന്റെ സ്വീകാര്യതയും സ്വതന്ത്ര മലയാളം കമ്പ്യുടിങ്ങിന്റെ വഴിത്താരകൾ
തുറന്നുകാട്ടി .

--ഇനി  താങ്കൾ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ തുടർന്നാൽ നല്ല ഒരു തുടക്കമാകും
എന്ന് എന്നിക്ക് തോന്നുന്നു -- തുടർന്ന് ISO, അതുപോലെയുള്ള മറ്റ് സ്റ്റാൻഡേർഡ്
പുസ്തകത്തിൽ ചര്ച്ച ചെയ്താൽ ഇതിനൊരു പൂർണ രൂപം കിട്ടും --


_______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanks and Regards, | शुभं

Ajeya Anand | अजेय आनन्द

[image: http://ajeya.wordpress.com/] <http://ajeya.wordpress.com/>
[image: http://ajeya.wordpress.com/] <http://ajeya.wordpress.com/>

[image: http://twitter.com/ajeyaajeya] <http://twitter.com/ajeyaajeya>
[image: http://www.linkedin.com/in/ajeyaanand]
<http://www.linkedin.com/in/ajeyaanand>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/81c79aa1/attachment.html>


More information about the discuss mailing list