[smc-discuss] Hyphenation problem tex malayalam
Ranjit Panicker
panicker.ranjit at gmail.com
Sun Apr 19 10:20:33 PDT 2015
ശരിയായിരിക്കണം. ചിലങ്കയില്‍ ഈ "0000 ക്യാരക്ടര്‍ ചേര്‍ക്കാന്‍ കഴിയുമോ ?
അപ്പോഴും ചില്ലക്ഷരത്തില്‍ വരി ആരംഭിക്കുന്ന പ്രശ്നം അവശേഷിക്കുന്നുണ്ട്.
രണ്‍ജിത്
2015-04-18 22:37 GMT+05:30 Hrishi <hrishi.kb at gmail.com>:
> 2015-04-18 21:29 GMT+05:30 Ranjit Panicker <panicker.ranjit at gmail.com>:
>
>> ഞാന്‍ TexLive 2014 -ല്‍ ശ്രമിച്ചപ്പോഴും ഇതേ hyphenation പ്രശ്നം
>> കാണുന്നുണ്ട്. ചില്ലക്ഷരത്തില്‍ വരി ആരംഭിക്കുന്നു. എന്നാല്‍ 'നിരീക്ഷകന്റെ
>> കുറിപ്പുക'ളില്‍ ഈ പ്രശ്നം കാണുന്നില്ല. ചില്ലക്ഷരത്തില്‍ ആരംഭിക്കുന്ന
>> വരികള്‍ കണ്ടില്ല. പിന്നെ രചനക്കു പകരം മീരയും ചിലങ്കയും (fonts) നോക്കി.
>> ചിലങ്ക നല്ല ഭംഗിയുണ്ട്. പക്ഷേ അവയില്‍
>>
>> fontspec error: "no-glyph"
>> !
>> ! 'Meera' does not contain glyph "0000.
>> !
>> ! See the fontspec documentation for further information.
>>
>> എന്ന സന്ദേശം കാണാം. visible hyphen ' - ' ചേര്‍ത്താണ് പദം മുറിക്കുന്നത്.
>> ഇതാണ് ഉപയോഗിച്ച syntax.
>> pdf out put off-list ആയി അയക്കുന്നു.
>>
>>
> HyphenChar="0000 എന്നതിലൂടെ നള്ക്യാരക്ടറിനെ ഹൈഫണ്ക്യാരക്ടറായി
> ഉപയോഗിക്കുകയാണ് ചെയ്യുന്നത്, മീരയില്‍ ഈ ക്യാരക്ടര്‍
> ഇല്ലാത്തതിനാല്‍(Someone please confirm this) വിസിബിള്‍ ഹൈഫണിലേക്ക്
> ഫാള്ബാക്ക് ചെയ്യുന്നതായിരിക്കണം.
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150419/3ab12e8e/attachment.html>
More information about the discuss
mailing list