[smc-discuss] Two or Three Days Free Software Event at Calicut University.
sooraj kenoth
soorajkenoth at gmail.com
Wed Apr 29 10:15:57 PDT 2015
2015, ഏപ്രിൽ 29 10:37 PM നു, Ark Arjun <arkarjun at gmail.com> എഴുതി:
> Foss meet നടക്കത്തതു ഒരു അവസരമല്ലേ എന്നു ചോദിക്കാൻ ഒരു
> മത്സരയിനമല്ലല്ലൊ
> ഇതൊക്കെ? തമ്മമ്മിൽ മത്സമില്ലാതെ രണ്ടും അല്ലെങ്കിൽ അതിലും കൂടുതൽ Foss
> പരിപാടികളും,പ്രചരണവും എല്ലാം നടക്കട്ടെ. . .
ശ്ശെടാ, ഇതും പുലിവാല് പിടിച്ചാ?
FOSS Meet നടക്കാത്തത് അവസരമല്ലേ എന്നല്ല ഉദ്ദേശിച്ചത്. NIT-ലോ
നടക്കുന്നില്ല, അപ്പോ ഇവിടെ അങ്ങനെ അതുപോലെ ഒരു പരിപാടി എന്നേ
ഉദ്ദേശിച്ചുള്ളൂ...
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list