[smc-discuss] iBus and Linux Mint

Meriakbar M meriakbar at gmail.com
Thu Apr 30 13:42:36 PDT 2015


ഇവിടെ ആരെങ്കിലും ലിനക്സ് മിന്‍റ് വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടോ?
കുറച്ച് പ്രോഗാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. അത് ചര്‍ച്ച
ചെയ്യാനാണ്.




2013-12-02 22:08 GMT+04:00 Anoop Narayanan <anoop.ind at gmail.com>:

>
> ശരിയായി. ഹോംഫോൾഡറിലെ .xinputrc എന്ന ഫയൽ ഡിലീറ്റ് ചെയ്യുകയും, സിസ്റ്റം
> സ്റ്റാർട്ടപ്പിൽ നിന്ന് ഐബസ് എടുത്തുകളയുകയും ചെയ്ത്  കമ്പ്യൂട്ടർ
> റീസ്റ്റാർട്ട് ചെയ്തപ്പോൾ സംഗതി പ്രവർത്തിക്കാൻ തുടങ്ങി.
>
> എല്ലാവർക്കും നന്ദി. :-)
>
>
> 2013/12/2 Anoop Narayanan <anoop.ind at gmail.com>
>
>>
>> ഇന്നലെ ഉബുണ്ടു 13.04-ൽ നിന്ന് ലിനക്സ് മിന്റ് സിന്നമോൺ പെട്ര( 16) ലേക്ക്
>> മാറി. സംഭവം കൊള്ളാമെങ്കിലും റീസ്റ്റാർട്ട് ചെയ്തതു മുതൽ ഒരു പ്രശ്നം.
>> സിസ്റ്റം ആദ്യം ഇൻസ്റ്റാൾ ചെയ്തപ്പോൾ ibus ലഭ്യമായിരുന്നില്ല. ഐബസും
>> മലയാളവുമൊക്കെ apt വഴി ഇൻസ്റ്റാൾ ചെയ്ത് ibus-daemon start ചെയ്തപ്പോൾ മലയാളം
>> എഴുതാൻ പറ്റി. ലോഗിൻ ചെയ്യുമ്പോൾ തന്നെ ഐബസ് സ്റ്റാർട്ട് ചെയ്യാനായി സിസ്റ്റം
>> സ്റ്റാർട്ട് അപ്പ് പ്രോഗ്രാമിലേക്ക്  ഐബസ് ചേർത്ത് സിസ്റ്റം റീസ്റ്റാർട്ട്
>> ചെയ്തു. അതിനു ശേഷം ഇൻപുട്ട് മെത്തേഡ് മലയാളമാക്കി കീബോർഡിൽ ടൈപ്പ്
>> ചെയ്യുന്നതൊന്നും സ്ക്രീനിൽ വരുന്നില്ല.  അക്ഷരങ്ങൾക്കു മാത്രമാണു പ്രശ്നം.
>> അക്കങ്ങളും മറ്റു കാരക്റ്ററുകളും ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. മൊഴിയാണു
>> ഇൻപുട്ട് മെത്തേഡ്. സ്വനലേഖ  ഇൻപുട്ട് മെത്തേഡായി ചേർത്തപ്പോൾ   നമ്മൾ
>> എഴുതുമ്പോൾ ആ അക്ഷരം ഡ്രോപ്ഡൗണിൽ കാണിക്കുന്നുണ്ട്. പക്ഷേ എഴുതേണ്ട സ്ഥലത്ത്
>> അതു വരുന്നില്ല.
>>
>> ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?
>>
>> --
>> With Regards,
>> Anoop
>>
>
>
>
> --
> With Regards,
> Anoop
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150501/25dee4b8/attachment-0001.html>


More information about the discuss mailing list