[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Pirate Praveen praveen at onenetbeyond.org
Tue Apr 7 02:55:22 PDT 2015


On Tuesday 07 April 2015 02:59 PM, Pirate Praveen wrote:
> On Tuesday 07 April 2015 02:53 PM, Balasankar C wrote:
>> അത് കൊള്ളാം..ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ കാര്യം അവതരിപ്പിച്ചിട്ടുണ്ട്. +1 for
>> the blog post.
> 
> ദാ ഇവിടെ വന്നു്
> https://etherpad.mozilla.org/NetNeutralityInMLBusNeutrality
> 
> ഓരു പാരഗ്രാഫോ ഒരു വാചകമെങ്കിലും പരിഭാഷപ്പെടുത്തി വളരെ പ്രധാനപ്പെട്ട ഈ സമരത്തില്‍ പങ്കുചേരൂ.

net neutrality ക്ക് മലയാളത്തില്‍ എന്തു് പറയണം? നിഷ്പക്ഷ നെറ്റ് എന്നു് പറയുമ്പോള്‍ ഒരു സുഖക്കുറവു്.

പക്ഷം പിടിക്കാത്ത നെറ്റ്
സര്‍വ്വസേവനസമ നെറ്റ്
സര്‍വ്വസമ നെറ്റ് (ഇതു് കൊള്ളാമെന്നു് തോന്നുന്നു)

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150407/712c9e84/attachment-0001.sig>


More information about the discuss mailing list