[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

വെള്ളെ ഴുത്ത് abhiprayam at gmail.com
Wed Apr 8 09:43:02 PDT 2015


pdf ൽ അക്ഷരങ്ങൾ ഒന്നിനുമേൽ ഒന്നായി കേറി വായിക്കാൻ വയ്യാത്ത അവസ്ഥയിലാണ്..

2015-04-08 22:00 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> ഞാനൊരു ചെറിയ ഒരു പരീക്ഷണത്തിലാണ്. അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
> പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
> http://shakhi.org/books/book1
>
> ഇനി ഇതില്‍ എവിടെയൊക്കെ എന്തൊക്കെ തെറ്റുകളുണ്ട്, എന്തൊക്കെ
> തിരുത്തലുകള്‍ വേണം, എവിടെയൊക്കെ എന്തൊക്കെ മാറ്റം വരുത്തണം എന്ന
> ആലോചനയിലാണ്. കുറച്ചധികം അക്ഷരത്തെറ്റുകളും പേജ് സെറ്റിങ്ങുകളുടെ
> പ്രശ്നവും ഉണ്ട്. ഉള്ളടക്കം എങ്ങനെ മെച്ചപ്പെടുത്തണം എന്നതാണ് എന്റെ
> ഇപ്പോഴത്തെ നോട്ടം. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്നതിനേക്കാള്‍ നന്നാവുക
> കുറേപ്പേര് ചേര്‍ന്നാലായിരിക്കില്ലേ? അതുകൊണ്ട് ഞാനതിന്റെ ആദ്യരൂപം ഇവിടെ
> പ്രസിദ്ധീരിച്ചിട്ടുണ്ട്. അത് വായിച്ച് നോക്കി എന്തെങ്കിലും
> നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ പറയാമോ?  കൂടുതല്‍പ്പേര് വായിച്ച്
> കൂടുതല്‍ പേരുടെ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ പരമാവധി കുറഞ്ഞ ഒരു
> പുസ്തകം കിട്ടുമല്ലോ. അതുകൊണ്ട് എന്റെ ശ്രമം
> നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഇത് നല്ലതിനാണെന്ന് നിങ്ങള്‍ക്ക്
> തോന്നിയിട്ടുണ്ടെങ്കില്‍ ഇത് പരമാവധി പേരിലേക്ക് എത്തിക്കാന്‍
> സഹായിക്കാമോ?
>
> നിങ്ങളുടെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും ഈ വിലാസത്തിലേക്ക് അയക്കാമോ?
> corrections-onbook1 at shakhi.org
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150408/309c204e/attachment-0001.html>


More information about the discuss mailing list