[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Wed Apr 8 22:32:35 PDT 2015


2015, ഏപ്രിൽ 9 10:55 AM നു, Pirate Praveen

> "മലയാളം കമ്പ്യൂട്ടര്‍" എന്നതു് ശരിയായ പ്രയോഗമാണോ?
> "കമ്പ്യൂട്ടര്‍ മലയാളത്തില്‍" എന്നല്ലേ നല്ലതു്?

അതൊരു പേരായിട്ടാണ് ഉദ്ദേശിച്ചത്. അപ്പോ അങ്ങനെ ആയിക്കൂടെ?

കമ്പ്യൂട്ടര്‍ മലയാളത്തില്‍ എന്നാവുമ്പോ ഒരുപാട് അര്‍ത്ഥ ശങ്കയുണ്ടാവില്ലേ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list