[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Pirate Praveen praveen at onenetbeyond.org
Wed Apr 8 22:34:11 PDT 2015


On Wednesday 08 April 2015 10:00 PM, sooraj kenoth wrote:
> ഞാനൊരു ചെറിയ ഒരു പരീക്ഷണത്തിലാണ്. 

ഏതു് അനുമതി പത്രം ഉപയോഗിക്കണം എന്നതു് സൂരജിന്റെ തീരുമാനം തന്നെയാണു്. പക്ഷേ CC-by-SA
തിരഞ്ഞെടുക്കാന്‍ സൂരജ് പറയുന്ന വാദത്തോടു് യോജിപ്പില്ല.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനത്തിനു് ബുദ്ധിമുട്ടാകുകയാണെങ്കില്‍ പകര്‍പ്പവകാശ
നിയമമല്ല ഉപയോഗിക്കേണ്ടതു്. സൂരജ് പറയുന്നതുപോലെ കേസിനൊന്നും പോകാന്‍ ഉദ്ദേശമില്ലെങ്കില്‍
പകര്‍പ്പിഷ്ടം തന്നെ ആയിക്കൂടെ. ആധാര്‍ നിര്‍ബന്ധമാക്കുന്നതടക്കം എത്രയോ കാര്യങ്ങളില്‍ കേസിനു്
പോകാന്‍ ആളില്ലാതിരിക്കുമ്പോള്‍ ഈ പുസ്തകത്തിനു് വേണ്ടി സൂരജ് കേസിനു് പോകുമോ?

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150409/53996771/attachment-0001.sig>


More information about the discuss mailing list