[smc-discuss] Fwd: Jessie Release Date: 2015-04-25

Pirate Praveen praveen at onenetbeyond.org
Thu Apr 9 03:12:35 PDT 2015


On Wednesday 01 April 2015 01:17 PM, Pirate Praveen wrote:
> On Wednesday 01 April 2015 12:33 PM, Anoop Panavalappil wrote:
>> +1
>>
>> റിലീസ് പാര്‍ട്ടി വല്ലതും പ്ലാനുണ്ടോ?.
> 
> എല്ലാ ജില്ലയിലും ഒരെണ്ണം വച്ചെങ്കിലും പ്ലാന്‍ ചെയ്താലോ?

ആദ്യത്തെ പാര്‍ട്ടി ഉറപ്പിച്ചു.

Venue: Floor Of Madness DBG, Thejaswini -1, Technopark.
Date: 25th April 2015.

കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍

https://groups.google.com/forum/#!topic/ilug-tvm/4p32IoXJLrU

ഡെബിയന്‍ പ്രൊജക്റ്റിനെ പരിചയപ്പെടുത്താനൊരാള്‍ വേണം. വേറെ പ്രധാനപ്പെട്ട വിഷയങ്ങളിലും
സംസാരിക്കാം. നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി സംസാരിക്കാനാരെങ്കിലും തയ്യാറാകുമോ?

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150409/95af2e89/attachment-0001.sig>


More information about the discuss mailing list