[smc-discuss] ഒരു ചെറിയ പരീക്ഷണം :-) [#234561]

Shakhi - Book 1 Corrections corrections-onbook1 at shakhi.org
Wed Apr 8 22:59:05 PDT 2015


-- reply above this line --
*Dear Discussion,*
------------------

Sooraj Kenoth just logged a message to a ticket in which you participate.
നമ്മളാരും തന്നെ പോകും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാലും ഈ കോപ്പിറൈറ്റ് എവിടേലും വെച്ച്
തിരിച്ച് കടിച്ചേക്കാം. അതുകൊണ്ട് ഒരു വടി കരുതി എന്നേ ഉള്ളൂ. എന്തായാലും ഈ ലൈസന്‍സ് ഇത്
പകര്‍ത്തുന്നതിനെ എവിടെയും നിയന്ത്രിക്കുന്നില്ലല്ലോ? copy heart എന്ന് പറഞ്ഞാല്‍
സാങ്കേതികമായി അത് copy righted തന്നെയാണ്. അതുകൊണ്ട് അതിനെ ഒന്ന് മാറ്റിപ്പിടിച്ചു എന്ന്
മാത്രം. 


------------------------------------------------------------------------------------------

You're getting this email because you are a collaborator on ticket [#234561][1]. To
participate, simply reply to this email or [click here][1] for a complete archive of the
ticket thread.

---------------------------------------------
[1] http://ticket.shakhi.org/view.php?auth=c1xamaaaaasaaaaa1BqFbyhQE4CndA%3D%3D
Ref-Mid: $HgAAAA==$e73ac4e906 at 4620522a8c
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150409/b78bd323/attachment-0001.html>


More information about the discuss mailing list