[smc-discuss] ഒരു ചെറിയ പരീക്ഷണം :-) [#929227]

sooraj kenoth soorajkenoth at gmail.com
Thu Apr 9 04:24:48 PDT 2015


2015, ഏപ്രിൽ 9 4:48 PM നു, Balasankar C
> മോഡറേഷൻ കടന്നതിനുത്തരവാദി ഞാനാ.. സൂരജേട്ടൻ ആ
> ഐഡിയിൽ നിന്നും മറുപടി
> അയച്ചതായിരിക്കുമെന്നാ കരുതിയത്.. അറിയാവുന്ന ഐഡി
> ആയത് കൊണ്ട് കണ്ടന്റൊന്നും
> നോക്കിയില്ല.. സോറി.

അതെന്തായാലും ഒരുപകാരമായി. osTicket-ല്‍ ഇങ്ങനൊരു പണി കിട്ടും എന്ന്
മനസ്സിലാക്കാന്‍ പറ്റിയല്ലോ?

ലിസ്റ്റും ആ  മെയില്‍ ഐഡിയും CC-ഇട്ടാല്‍ രണ്ടിലേക്കും മറുപടി പോവും.

അതിനെ ബ്ലോക്കിയില്ലേ?

പറ്റുമെങ്കില്‍ തല്കാലം ആ ഡൊമെയില്‍ മൊത്തില്‍ ബ്ലോക്കിക്കോ...

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list