[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Thu Apr 9 07:35:39 PDT 2015


2015, ഏപ്രിൽ 9 7:43 PM നു, Nandakumar Edamana എഴുതി:
> സൂരജേട്ടാ,
>
> അതിഗംഭീരസംരംഭമായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!

:-)


> തുടക്കക്കാര്‍ക്കുള്ളതായിട്ടും
> ഉബുണ്ടുവിന് പകരം ഡെബീയന് പ്രാധാന്യം കൊടുത്തത് ധീരമായ നടപടി തന്നെ.
# ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
;)

> പരീക്ഷയുടെ തിരക്കിലും മറ്റും പെട്ടുപോയി. അല്ലെങ്കില്‍ വിശദമായിത്തന്നെ
> വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമായിരുന്നു. എന്തായാലും നിര്‍ദേശങ്ങള്‍
> വല്ലതും തോന്നിയാല്‍ അറിയിക്കാം.

:)
പരീക്ഷ കഴിഞ്ഞിട്ട് മതി.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list