[smc-discuss] Malayalam word for Hexadecimal
sooraj kenoth
soorajkenoth at gmail.com
Fri Apr 10 21:11:16 PDT 2015
2015, ഏപ്രിൽ 11 9:24 AM നു, Anish A>>
>> എനിക്ക് കൃത്യമായി പറയാനറിയില്ല, ഞാന്‍ SMC-ലിസ്റ്റിനെക്കൂടി ഇവിടെ ചേര്‍ക്കുന്നു
>>
>
> സാധാരണ പ്രാദേശികവല്ക്കരണത്തില് ഹെക്സാഡെസിമല്‍ എന്ന് തന്നെയാണ്
> ചേര്‍ക്കാറ്. ഇത് പോലുള്ള വാക്കുകള്‍, ഉദാ: കമ്പ്യൂട്ടര്‍, മൌസ്,
> തുടങ്ങിയവ അതു പോലെ തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി.
അതിന് നല്ലൊരു മലയാളം വാക്കിന് സാധ്യതയുണ്ടെങ്കില്‍, അത് കാര്യങ്ങള്‍
എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുമെങ്കില്‍ അങ്ങനൊരു മലയാളം വാക്ക്
നല്ലതായിരിക്കില്ലേ? തീര്‍ത്തും അന്യമായ ഒരു രീതിയല്ലല്ലോ ഇത്?
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list