[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Pirate Praveen praveen at onenetbeyond.org
Sat Apr 11 10:17:34 PDT 2015


On Wednesday 08 April 2015 10:00 PM, sooraj kenoth wrote:
> ഞാനൊരു ചെറിയ ഒരു പരീക്ഷണത്തിലാണ്. അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
> പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
> http://shakhi.org/books/book1

ഈ പരീക്ഷണത്തെപ്പറ്റി എസ്എംസി ബ്ലോഗിലെഴുതിക്കൂടെ? ലിസ്റ്റിനേക്കാളും വായനക്കാരുണ്ടെന്നു്
തോന്നുന്നു അവിടെ.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150411/92dec445/attachment-0001.sig>


More information about the discuss mailing list