[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

വെള്ളെ ഴുത്ത് abhiprayam at gmail.com
Sun Apr 12 03:25:02 PDT 2015


“അവനവനാത്മസുഖ*തി*നായാചരിപ്പതു അപര*ന്ന്* സുഖത്തിനായ് വരേണം - ശ്രീ നാ*ര*
യണഗുരു“

അവനവനാത്മസുഖത്തിനായാചരിപ്പതു അപരന്നു സുഖത്തിനായ് വരേണം - ശ്രീ നാരായണഗുരു
*“ഒരു* കമ്പ്യൂട്ടർ ഒരു കണക്കുക്കൂട്ടൽ യന്ത്രമാണ്. *ഒരു* കണക്കുക്കൂട്ടൽ *ഒരു*
ഭാഷയുമായി എങ്ങനെ* ബന്ധപ്പെടുത്തിയിരിക്കുന്നു എന്നത് ഞാൻ മനസ്സിലാക്കിയത്*
മറ്റുള്ളവർക്കുകൂടി പകരാനുള്ള *ഒരു* എളിയ ശ്രമമാണിത്.“

കമ്പ്യൂട്ടർ ഒരു കണക്കുക്കൂട്ടൽയന്ത്രമാണ്. കണക്കുക്കൂട്ടൽ, ഭാഷയുമായി
ബന്ധപ്പെടുന്ന രീതിയെപ്പറ്റി (കണക്കുക്കൂട്ടലിനു ഭാഷയുമായുള്ള
ബന്ധത്തെപ്പറ്റി) ഞാൻ മനസ്സിലാക്കിവച്ചിരിക്കുന്നത് മറ്റുള്ളവരുമായി
പങ്കിടാനുള്ള എളിയ ശ്രമമാണിത്...

- സൂരജ്, ഉള്ളടക്കത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല, പക്ഷേ,  ഭാഷ, അടിമുടി
പരിഷ്കരിക്കുന്നത് നന്നായിരിക്കും...

2015-04-12 15:05 GMT+05:30 Anivar Aravind <anivar.aravind at gmail.com>:

>
> On 12-Apr-2015 12:56 pm, "sooraj kenoth" <soorajkenoth at gmail.com> wrote:
> >
> > 2015, ഏപ്രിൽ 12 12:33 PM നു, Anivar Aravind
> > >> SMC-യില്‍ നിന്നല്ല, അതിന്റെ സ്ഥാപനം എന്നരൂപത്തില്‍ നിന്ന് വിട്ടു
> > >> നില്‍ക്കുന്നു എന്നേ ഉദ്ദേശിച്ചൂള്ളു. ലളിതമായി പറഞ്ഞാല്‍ SMC-യില്‍
> > >> ഉണ്ടാവും സോസൈററിയില്‍ അംഗത്ത്വം എടുക്കില്ല.
> > >
> > > നമ്മളിപ്പോഴും സ്ഥാപനമൊന്നും ആയിട്ടില്ല മാഷേ . സംഘടനാ രൂപമേ ആയിട്ടുള്ളൂ.
> > > സ്ഥാപനമാവാനൊക്കെ ദൂരമൊരുപാടു താണ്ടാനുണ്ട്.
> >
> > സ്ഥാപനം ആയോ ഇല്ലയോ എന്നല്ല, രണ്ട് തരം ആശയങ്ങള്‍ എന്നേ
> > ഉദ്ദേശിക്കുന്നുള്ളൂ. ഒരു തത്തില്‍ പറഞ്ഞാല്‍ ഞാനൊരു
> > അരാജവാദിയാണ്.(ശരിയായ വാക്കാണോ എന്നറിയില്ല).
>
> അരാജകവാദി എന്നാണോ ഉദ്ദേശിച്ചത്?
>
> > ഓരേ ലക്ഷ്യത്തിന് വേണ്ടി, അടുത്തടുത്ത് നില്‍ക്കുന്ന പല ആശയങ്ങള്‍
> > ഉള്ളവര്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.
> > അവര്‍ക്കിടയില്‍ ചില സമയങ്ങളില്‍ ആശയപരമായി കടുത്ത അഭിപ്രായ
> > വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും, ദൃഢമായ ഒരുമ സൂക്ഷിക്കുന്നു.
> > (ഇനി ചര്‍ച്ചചെയ്തിരുന്നാല്‍ എന്റേതായ വാചകം ഉണ്ടാവില്ല. കലര്‍പ്പാവും).
> > എന്തായാലും നമ്മള്‍ രണ്ട് പേരും ഉദ്ദേശിക്കുന്നത് ഒരേ കാര്യമാണ് എന്ന്
> > തോന്നുന്നു.
>
> ഇതുവരെ  ആശയപരമായി കടുത്ത അഭിപ്രായവ്യത്യാസം ഉള്ള ആരെയും ഞാൻ നമ്മുടെ
> കൂട്ടത്തിൽ കണ്ടിട്ടില്ല
>
> എന്തായാലും ഈ വിഷയം വിടുന്നു .
>
> >
> >
> > --
> > Regards
> > Sooraj Kenoth
> > "I am Being the Change I Wish to See in the World"
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150412/7c3cf102/attachment-0001.html>


More information about the discuss mailing list