[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Pirate Praveen praveen at onenetbeyond.org
Sun Apr 12 21:26:49 PDT 2015


On Tuesday 07 April 2015 03:25 PM, Pirate Praveen wrote:
> net neutrality ക്ക് മലയാളത്തില്‍ എന്തു് പറയണം? നിഷ്പക്ഷ നെറ്റ് എന്നു് പറയുമ്പോള്‍ ഒരു സുഖക്കുറവു്.
> 
> പക്ഷം പിടിക്കാത്ത നെറ്റ്
> സര്‍വ്വസേവനസമ നെറ്റ്
> സര്‍വ്വസമ നെറ്റ് (ഇതു് കൊള്ളാമെന്നു് തോന്നുന്നു)

മാധ്യമത്തില്‍ വന്ന എഡിറ്റോറിയാല്‍

‘നെറ്റ്’ സമത്വത്തിന് ഒരു വോട്ട്

http://www.madhyamam.com/news/348578/150407

മറ്റു് പത്രങ്ങളോടും ഇതേപ്പറ്റി എഴുതാന്‍ പറയൂ. നിങ്ങള്‍ വായിക്കുന്ന പത്രത്തിന്റെ
എഡിറ്റര്‍ക്കിന്നു് തന്നെ എഴുതൂ.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/5df6f402/attachment-0001.sig>


More information about the discuss mailing list