[smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ്

പ്രശോഭ് ജി.ശ്രീധര്‍ prasobhgsreedhar at gmail.com
Sun Apr 12 23:14:25 PDT 2015


നന്നായിരിക്കുന്നു. കൂടുതല്‍ യൂണീക്കോഡ് ഫോണ്ടുകള്‍ വരട്ടെ.
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍...

*പ്രശോഭ് *
*+919496436961**
<http://entekinavukal.wordpress.com/2013/12/30/over_wave_crest/>*

2015, ഏപ്രിൽ 13 11:26 AM ന്, Anivar Aravind <anivar.aravind at gmail.com>
എഴുതി:

> തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ
> രൂപകല്പന ഹുസൈന്‍ കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി.
> കുട്ടികൃഷ്ണന്റെ
> <https://ml.wikipedia.org/wiki/%E0%B4%89%E0%B4%B1%E0%B5%82%E0%B4%AC%E0%B5%8D>
> തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു'
> <https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81>
> എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു
> മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.
>
> കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും http://blog.smc.org.in/uroob-font/
> സന്ദര്‍ശിയ്ക്കുകു
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/3388ed96/attachment-0001.html>


More information about the discuss mailing list