[smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ്

Dr.B.Ekbal ekbalb at gmail.com
Mon Apr 13 00:26:45 PDT 2015


വളരെ സന്തോഷം ഹുസ്സൈൻ സാറിനും ഇത് സാധ്യമാക്കിയ മറ്റ് സുഹൃത്തുക്കൾക്കും
അഭിനന്ദനങ്ങൾ
ഇക്ബാൽ

2015-04-13 11:44 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar at gmail.com>:

> നന്നായിരിക്കുന്നു. കൂടുതല്‍ യൂണീക്കോഡ് ഫോണ്ടുകള്‍ വരട്ടെ.
> അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍...
>
> *പ്രശോഭ് *
> *+919496436961**
> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>
> 2015, ഏപ്രിൽ 13 11:26 AM ന്, Anivar Aravind <anivar.aravind at gmail.com>
> എഴുതി:
>
>> തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം
>> കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ
>> രൂപകല്പന ഹുസൈന്‍ കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി.
>> കുട്ടികൃഷ്ണന്റെ
>> <https://ml.wikipedia.org/wiki/%E0%B4%89%E0%B4%B1%E0%B5%82%E0%B4%AC%E0%B5%8D>
>> തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു'
>> <https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81>
>> എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു
>> മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.
>>
>> കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും http://blog.smc.org.in/uroob-font/
>> സന്ദര്‍ശിയ്ക്കുകു
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/5e36a9b5/attachment-0001.html>


More information about the discuss mailing list