[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Pirate Praveen praveen at onenetbeyond.org
Mon Apr 13 01:09:12 PDT 2015


On Monday 13 April 2015 09:56 AM, Pirate Praveen wrote:
> On Tuesday 07 April 2015 03:25 PM, Pirate Praveen wrote:
>> net neutrality ക്ക് മലയാളത്തില്‍ എന്തു് പറയണം? നിഷ്പക്ഷ നെറ്റ് എന്നു് പറയുമ്പോള്‍ ഒരു സുഖക്കുറവു്.

ഒരു ചെറിയ പോസ്റ്ററുണ്ടാക്കി.

https://poddery.com/posts/1739036

നിങ്ങളും ഒരു പോസ്റ്ററുണ്ടാക്കി നോക്കൂ. മലയാളത്തില്‍ ഇനിയും കൂടുതല്‍ ഇതേപ്പറ്റി വിവരങ്ങള്‍
വേണം. നിങ്ങളുടെ ബ്ലോഗിലോ മറ്റിടങ്ങളിലോ സ്വന്തം വാക്കുകളില്‍ എഴുതൂ. നമുക്കു് പരിചിതമായ
അനുഭവങ്ങളുമായി ബന്ധപ്പെടുത്തൂ. മാധ്യമത്തില്‍ വെള്ളവുമായി താരതമ്യം ചെയ്തതു് നന്നായിട്ടുണ്ടു്.


-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/58df6061/attachment-0001.sig>


More information about the discuss mailing list