[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Pirate Praveen praveen at onenetbeyond.org
Mon Apr 13 02:14:16 PDT 2015



സൂരജ് കേണോത്ത് എഴുതി:
> 2015, ഏപ്രിൽ 11 10:47 PM നു, Pirate Praveen . അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
>>> പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
>>> http://shakhi.org/books/book1
>> 
>> ഈ പരീക്ഷണത്തെപ്പറ്റി എസ്എംസി ബ്ലോഗിലെഴുതിക്കൂടെ?
>> ലിസ്റ്റിനേക്കാളും വായനക്കാരുണ്ടെന്നു്
>> തോന്നുന്നു അവിടെ.
> 
> സമയം ആയിട്ടില്ല. ഇപ്പോ data/sample collection ആണ്. ആകെ മൊത്തത്തില്‍
> തുടങ്ങിയിട്ടേ ഉള്ളൂ.

ഈ ഘട്ടത്തിൽ തന്നെതല്ലേ കൂടുതൽ അഭിപ്രായങ്ങൾ വേണ്ടതു്? ബ്ലോഗ് വഴി കൂടുതൽ ആളുകൾ ഇതിനെപ്പറ്റി അറിയില്ലേ?

> -- 
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in



More information about the discuss mailing list