[smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ്

വെള്ളെ ഴുത്ത് abhiprayam at gmail.com
Mon Apr 13 09:14:21 PDT 2015


ഉപയോഗിക്കാൻതന്നെ തുടങ്ങി..ഹുസ്സൈൻ മാഷിനും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ !!!!!

2015-04-13 17:34 GMT+05:30 ശ്രീജിത്ത് കൊയിലോത്ത് <sreejithkoiloth at gmail.com>
:

> നല്ല വാര്‍ത്ത ... പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും
> അഭിനന്ദനങ്ങള്‍ ...
>
> 2015-04-13 12:56 GMT+05:30 Dr.B.Ekbal <ekbalb at gmail.com>:
>
>> വളരെ സന്തോഷം ഹുസ്സൈൻ സാറിനും ഇത് സാധ്യമാക്കിയ മറ്റ് സുഹൃത്തുക്കൾക്കും
>> അഭിനന്ദനങ്ങൾ
>> ഇക്ബാൽ
>>
>> 2015-04-13 11:44 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <
>> prasobhgsreedhar at gmail.com>:
>>
>>> നന്നായിരിക്കുന്നു. കൂടുതല്‍ യൂണീക്കോഡ് ഫോണ്ടുകള്‍ വരട്ടെ.
>>> അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍...
>>>
>>> *പ്രശോഭ് *
>>> *+919496436961**
>>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>>
>>> 2015, ഏപ്രിൽ 13 11:26 AM ന്, Anivar Aravind <anivar.aravind at gmail.com>
>>> എഴുതി:
>>>
>>>> തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം
>>>> കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ
>>>> രൂപകല്പന ഹുസൈന്‍ കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി.
>>>> കുട്ടികൃഷ്ണന്റെ
>>>> <https://ml.wikipedia.org/wiki/%E0%B4%89%E0%B4%B1%E0%B5%82%E0%B4%AC%E0%B5%8D>
>>>> തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു'
>>>> <https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81>
>>>> എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു
>>>> മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.
>>>>
>>>> കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും
>>>> http://blog.smc.org.in/uroob-font/ സന്ദര്‍ശിയ്ക്കുകു
>>>>
>>>>
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Dr.B.Ekbal
>> Kuzhuvalil House, Arpookara East,
>> Kottayam-686 008, Kerala
>> Phone: 0481-2598305
>> Mobile: 94470 60912
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
>
> *Regards,*
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/a1c2e933/attachment-0001.html>


More information about the discuss mailing list