[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

manoj k manojkmohanme03107 at gmail.com
Mon Apr 13 10:28:05 PDT 2015


TVNEW യിൽ വന്നത് http://tvnew.in/news/76494.html

മാതൃഭൂമിയിൽ
http://www.mathrubhumi.com/technology/web/net-neutrality-internet-net-neutrality-campign-internet-service-providers-isp-whatsapp-skype-trai-telecom-india-ott-538458/

റിപ്പോർട്ടറിൽ ഇന്ന് വൈകീട്ടുള്ള ചർച്ച ഇതായിരുന്നു
https://m.facebook.com/reporterlive/posts/918409418201359?refid=12
On 13 Apr 2015 09:57, "Pirate Praveen" <praveen at onenetbeyond.org> wrote:

> On Tuesday 07 April 2015 03:25 PM, Pirate Praveen wrote:
> > net neutrality ക്ക് മലയാളത്തില്‍ എന്തു് പറയണം? നിഷ്പക്ഷ നെറ്റ് എന്നു്
> പറയുമ്പോള്‍ ഒരു സുഖക്കുറവു്.
> >
> > പക്ഷം പിടിക്കാത്ത നെറ്റ്
> > സര്‍വ്വസേവനസമ നെറ്റ്
> > സര്‍വ്വസമ നെറ്റ് (ഇതു് കൊള്ളാമെന്നു് തോന്നുന്നു)
>
> മാധ്യമത്തില്‍ വന്ന എഡിറ്റോറിയാല്‍
>
> ‘നെറ്റ്’ സമത്വത്തിന് ഒരു വോട്ട്
>
> http://www.madhyamam.com/news/348578/150407
>
> മറ്റു് പത്രങ്ങളോടും ഇതേപ്പറ്റി എഴുതാന്‍ പറയൂ. നിങ്ങള്‍ വായിക്കുന്ന
> പത്രത്തിന്റെ
> എഡിറ്റര്‍ക്കിന്നു് തന്നെ എഴുതൂ.
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/2993211f/attachment-0001.html>


More information about the discuss mailing list