[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Sunilkumar KS sunilks77 at gmail.com
Tue Apr 14 03:09:35 PDT 2015


ഹായ്  സൂരജ്

ഈ സംരംഭത്തിന്  എല്ലാവിധ ആശംസകളും നേരുന്നു. പ്രത്യേകിച്ച്,  ടൈപ്പ് സെറ്റിംഗ്
നു  `ടെക് '  തിരഞ്ഞെടുത്തതിന് . ജോലി പുരോഗമിക്കുന്ന മുറക്ക്  ലൈൻ ബ്രേക്കും
മാർജിനും ശ്രദ്ധിക്കുമല്ലോ?

ഒരു കീ വേർഡ്‌  ഇൻഡെക്സ്  (സൂചിക) കൂടി കൊടുക്കുന്നതിനെ പറ്റി എന്തു
തോന്നുന്നു?


2015-04-13 19:35 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 13 2:44 PM നു, Pirate Praveen
> > ഈ ഘട്ടത്തിൽ തന്നെതല്ലേ കൂടുതൽ അഭിപ്രായങ്ങൾ വേണ്ടതു്?
> > ബ്ലോഗ് വഴി കൂടുതൽ ആളുകൾ ഇതിനെപ്പറ്റി അറിയില്ലേ?
>
> ആണ്, അതുതന്നെയായിരുന്നു എന്റെ കണക്കും. പക്ഷേ ബ്ലോഗില്‍ വരുമ്പോ
> പുസ്കത്തിന് ആവും മുന്‍തൂക്കം. പുസ്തകത്തോടൊപ്പം ഒരു പരീക്ഷണം
> ഓടുന്നുണ്ട്. പിന്നെ പുസ്തകത്തില്‍ ഇപ്പോ തന്നെ കുറേയധികം തെറ്റുകളും
> അവ്യക്തതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോ അതും കൂടി തിരുത്തിയിട്ട്
> ബ്ലോഗിലിടുന്നതായിരിക്കില്ലേ നല്ലത്?
>
> ചിലരെങ്കിലും ഈ തെറ്റുകള്‍ ശരിയെന്ന് ധരിച്ചാലോ എന്ന ഭയവും ഇല്ലാതില്ല.
> അപ്പോ ബ്ലോഗിലിട്ടാല്‍ തെറ്റുകളില്ല എന്ന ഒരു ഔദ്യോഗിക പരിവേഷം വരില്ലേ?
> ഇപ്പോ അത് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thank you,

Sunilkumar KS
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150414/a3b55058/attachment-0001.html>


More information about the discuss mailing list