[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Anivar Aravind anivar.aravind at gmail.com
Wed Apr 15 21:59:04 PDT 2015


ന്യൂസ് ഹണ്ട് , എന്‍ഡി ടിവി എന്നിവര്‍ പിന്‍വാങ്ങി . ടൈംസ് ഗ്രൂപ്പിന്റെ ടൈംസ്
ജോബ് മഹാരാഷ്ട്ര ടൈംസ് എന്നിവയും പിന്‍വലിച്ചു . മറ്റു കോമ്പീറ്റിങ്ങ്
വെബ്‌സൈറ്റുകളും പിന്‍വാങ്ങുന്ന മുറയ്ക്ക് ടൈംസ് അവരുടെ എല്ലാ സര്‍വ്വീസുകളും
ഇന്റര്‍നെറ്റ്.ഓര്‍ഗ്ഗില്‍ നിന്നു പിന്‍വലിയ്ക്കും .


 മലയാളത്തില്‍നിന്നു ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്ഗിലുള്ള ഏക സര്‍വ്വീസായ
മനോരമന്യൂസ് ഡോട്ട് കോമിനു് നെറ്റ് ന്യൂട്രാലിറ്റീക്കാര്യത്തില്‍
നിലപാടെന്താണു്. എപ്പോഴാണു നിങ്ങള്‍ പിന്‍വാങ്ങുന്നതു്?
നിങ്ങള്‍ വൈകാതെ നെറ്റ് ന്യൂട്രാലിറ്റിയ്ക്കുവേണ്ടി നിലകൊള്ളുമെന്നു  തന്നെ
വിശ്വസിയ്ക്കട്ടെ . ന്യൂസ് ഹണ്ട് അടക്കം പിന്‍വാങ്ങിയതിനാല്‍ ഇനി നിങ്ങളുടെ
കോമ്പറ്റീറ്റര്‍മാരൊന്നും ഈ സീറോ കോസ്റ്റിങ്ങ് പ്ലാറ്റ്ഫോമില്ല.



2015-04-16 9:03 GMT+05:30 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans at gmail.com>:

> ഹാക്കർ ന്യൂസിൽ ഫ്രണ്ട്‌ പേജിലെത്തിയിട്ടുണ്ട്‌
>
> https://news.ycombinator.com/item?id=9382933
> On 15 Apr 2015 13:06, "അഖിൽ കൃഷ്ണൻ എസ്." <akhilkrishnans at gmail.com> wrote:
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150416/a01baca4/attachment-0001.html>


More information about the discuss mailing list