[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Sunilkumar KS sunilks77 at gmail.com
Wed Apr 15 22:45:33 PDT 2015


2015-04-14 21:14 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 14 3:39 PM നു, Sunilkumar KS എഴുതി:
> > ഹായ്  സൂരജ്
> >
> > ഈ സംരംഭത്തിന്  എല്ലാവിധ ആശംസകളും നേരുന്നു. പ്രത്യേകിച്ച്,  ടൈപ്പ്
> സെറ്റിംഗ്
> > നു  `ടെക് '  തിരഞ്ഞെടുത്തതിന് . ജോലി പുരോഗമിക്കുന്ന മുറക്ക്  ലൈൻ
> ബ്രേക്കും
> > മാർജിനും ശ്രദ്ധിക്കുമല്ലോ?
>
> മാര്‍ജ്ജിനും ഹൈഫണേഷനും ശരിക്കാനുള്ള ശ്രമത്തിലാണ്. പറഞ്ഞപോലെ
> ചെയ്തിട്ടും വിചാരിച്ച പോലെ മുറിയുന്നില്ല. ശരിയാക്കാന്‍
> ശ്രമിക്കുന്നുണ്ട്.
>
> > ഒരു കീ വേർഡ്‌  ഇൻഡെക്സ്  (സൂചിക) കൂടി കൊടുക്കുന്നതിനെ പറ്റി എന്തു
> > തോന്നുന്നു?
> മലയാളം പേജ് നമ്പരും സൂചികയും ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.
>

വളരെ  നന്നായി സൂരജ് .

`ടെക് ' ടൈപ്പ് സെറ്റിംഗ് നു എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിച്ചോളൂ.  സമയം
കിട്ടുന്ന മുറക്ക് ഞാൻ സഹായിക്കാം.


> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thank you,

Sunilkumar KS
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150416/9b623028/attachment-0001.html>


More information about the discuss mailing list