[smc-discuss] Hyphenation problem tex malayalam

Rajeesh K V rajeeshknambiar at gmail.com
Thu Apr 16 13:15:18 PDT 2015


2015-04-16 11:22 GMT+02:00 sooraj kenoth <soorajkenoth at gmail.com>:
> 2015, ഏപ്രിൽ 16 2:46 PM നു, Pirate Praveen  എഴുതി:
>> See how it is done for logbook of an observer. Code is in our repo.
>
> അതും ഇതും <http://wiki.smc.org.in/XeTeX> റെഫറന്‍സാക്കി വെച്ചിട്ടാ
> തുടങ്ങിത്. എവിടെയാ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല.
>
> ഹൈഫണേഷന്‍ ഫയല്‍ ഫോള്‍ഡറില്‍ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് വിചാരിച്ച്
> അതും കോപ്പി ചെയ്തിട്ടു. എന്നിട്ടും ചില്ലില്‍ വരി തുടങ്ങുന്നുണ്ട്.

To make sure - you get hyphenation, but the *only* issue is that line
break happens at chillu - correct?
And which TeXLive version?

>
>


-- 
Rajeesh


More information about the discuss mailing list