[smc-discuss] Hyphenation problem tex malayalam

Ranjit Panicker panicker.ranjit at gmail.com
Sat Apr 18 08:59:48 PDT 2015


ഞാന്‍ TexLive 2014 -ല്‍ ശ്രമിച്ചപ്പോഴും ഇതേ hyphenation പ്രശ്നം
കാണുന്നുണ്ട്. ചില്ലക്ഷരത്തില്‍ വരി ആരംഭിക്കുന്നു. എന്നാല്‍ 'നിരീക്ഷകന്റെ
കുറിപ്പുക'ളില്‍ ഈ പ്രശ്നം കാണുന്നില്ല. ചില്ലക്ഷരത്തില്‍ ആരംഭിക്കുന്ന
വരികള്‍ കണ്ടില്ല. പിന്നെ രചനക്കു പകരം മീരയും ചിലങ്കയും (fonts) നോക്കി.
ചിലങ്ക നല്ല ഭംഗിയുണ്ട്. പക്ഷേ അവയില്‍

fontspec error: "no-glyph"
!
! 'Meera' does not contain glyph "0000.
!
! See the fontspec documentation for further information.

എന്ന സന്ദേശം കാണാം. visible hyphen ' - ' ചേര്‍ത്താണ് പദം മുറിക്കുന്നത്.
ഇതാണ് ഉപയോഗിച്ച syntax.
pdf out put off-list ആയി അയക്കുന്നു.

\documentclass[11pt,a4paper]{article}
\usepackage{fontspec}
\usepackage{polyglossia}
\setdefaultlanguage{malayalam}
\setmainfont[Script=Malayalam, HyphenChar="0000]{Meera}
% In the above line we customized Hyphenation characters since
% visbile hyphen, aka Soft Hyphen is not used for Malayalam
\lefthyphenmin=3
\righthyphenmin=4
\title{\textbf{പത്മനാഭന്റെ നിധിയും മലയാളിയുടെ പ്രതിസന്ധിയും}}
\author{ഡോ.പി.രണ്‍ജിത്}
\date{}

\begin{document}

\maketitle



2015-04-17 1:45 GMT+05:30 Rajeesh K V <rajeeshknambiar at gmail.com>:

> 2015-04-16 11:22 GMT+02:00 sooraj kenoth <soorajkenoth at gmail.com>:
> > 2015, ഏപ്രിൽ 16 2:46 PM നു, Pirate Praveen  എഴുതി:
> >> See how it is done for logbook of an observer. Code is in our repo.
> >
> > അതും ഇതും <http://wiki.smc.org.in/XeTeX> റെഫറന്‍സാക്കി വെച്ചിട്ടാ
> > തുടങ്ങിത്. എവിടെയാ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല.
> >
> > ഹൈഫണേഷന്‍ ഫയല്‍ ഫോള്‍ഡറില്‍ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് വിചാരിച്ച്
> > അതും കോപ്പി ചെയ്തിട്ടു. എന്നിട്ടും ചില്ലില്‍ വരി തുടങ്ങുന്നുണ്ട്.
>
> To make sure - you get hyphenation, but the *only* issue is that line
> break happens at chillu - correct?
> And which TeXLive version?
>
> >
> >
>
>
> --
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150418/c31b3045/attachment-0001.html>


More information about the discuss mailing list