[smc-discuss] Debian Release party: Resource person training

sooraj kenoth soorajkenoth at gmail.com
Mon Apr 20 12:47:15 PDT 2015


സൂഹൃത്തുക്കളേ,

ഡെബിയന്‍ റിലീസ് പാര്‍ട്ടിയക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഒരു
പ്രസെന്റേഷന്‍ സ്ലൈഡ് ഇവിടെ ലഭ്യമാണ്.

മലയാളത്തിലുള്ളത്.
http://goo.gl/2qVrMe

ഇംഗ്ലിഷിലുള്ളത്.
http://goo.gl/G0d5vu

ഇംഗ്ലീഷിലുള്ള സ്ലൈഡ് തയ്യാറാക്കിയക്
റെജ.

മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്
പൈറേറ്റ് പ്രവീണ്‍, മനു കൃഷ്ണന്‍, അര്‍ജ്ജുന്‍, അനീഷ്, സൂരജ് കേണോത്ത്.
പ്രസന്റേഷന്‍ വിവരിക്കുന്ന കുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
താല്പര്യമുള്ളവര്‍ സഹകരിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അല്പം കൂടി
വേഗത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഡെബിയന്‍ റീലിസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരോ ജില്ലകളിലും നടത്തുന്ന
പരിപാടികള്‍ക്ക് നേതൃത്ത്വം കൊടുക്കുന്നവരുടെ പേര് വിവരം ഇവിടെ
പുതുക്കിയിട്ടുണ്ട്.
https://wiki.debian.org/ReleasePartyJessie/India/Kerala
ഒരോ ജില്ലയിലേലും വിവരങ്ങള്‍ക്ക്, അതാത് ജില്ലയിലുള്ളവരുമായി ബന്ധപ്പെട്ടാല്‍ മതി.



-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list