[smc-discuss] [DAKF] ഒരു സംശ്യം

sooraj kenoth soorajkenoth at gmail.com
Wed Apr 22 10:27:32 PDT 2015


2015, ഏപ്രിൽ 22 8:43 PM നു, Hrishi <hrishi.kb at gmail.com> എഴുതി:
> ഒറ്റ സേര്‍ച്ചില്‍  നോക്കിയിട്ട്  അതെ എന്നാണ് തോന്നുന്നത്.
> കണ്ടിടങ്ങളിലൊന്നും  ലൈസന്‍സ് സ്പെസിഫൈ ചെയ്തിട്ടില്ല.
> അപ്പൊള്‍ All rights reserved തന്നെ ആവണം

എല്ലാരും എടുത്തിട്ട് ചറപറാന്ന് അലക്കുന്നുണ്ട്. എനിക്കെന്തായാലും
ഇതൊന്നും വിഷയമല്ല.
പൈറസി ലൈസന്‍സ് എന്ന് പറഞ്ഞ് ഘോര ഘോരം എഴുതുന്ന പത്രങ്ങളും ഈ പടം തന്നെ
ഉപയോഗിച്ച് കണ്ടു. കാണാന്‍ നല്ല ചേല്...
:-)

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list