[smc-discuss] ഡെബിയൻ റിലീസ് പാർട്ടി

Pirate Praveen praveen at onenetbeyond.org
Thu Apr 23 04:07:16 PDT 2015


തിരുവനന്തപുരത്ത് ഹാക്കർസ്പേസിലും ടെക്നോ പാർക്കിലും തൃശൂർ പിജി സെന്ററിലും കണ്ണൂർ പരിഷത്ത് ഭവനിലും ഇതുവരെ പരിപാടി ഉറപ്പായിട്ടുണ്ട്. 

ടെക്നോപാർക്കിലെ പരിപാടിയിൽ ഡെബിയൻ പ്രൊജക്റ്റ് ലീഡറായി കഴിഞ്ഞയാഴ്ച തിരഞ്ഞെടുക്കപ്പെട്ട നീൽ മക്ഗവേൺ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്നതായിരിക്കും.

മറ്റിടങ്ങളിലെ പരിപാടികളുടെ വിവരങ്ങൾ 

http://wiki.debian.org/ReleasePartyJessie/India/Kerala

എന്നിടത്ത് പെട്ടെന്നു് ചേർക്കണമെന്നഭ്യാർത്തിക്കുന്നു.

സുഹൃത്തുക്കളേയും കൂട്ടി തൊട്ടടുത്ത പാർട്ടിയിൽ എത്തിച്ചേർന്നു് ഈ പരിപാടി വൻ വിജയമാക്കാൻ ഓരോ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേമിയോടും സ്നേഹത്തിന്റെ ഭാഷയിൽ അഭ്യാർത്ഥിക്കുന്നു.

നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പരിപാടിയെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.




More information about the discuss mailing list