[smc-discuss] ഡെബിയൻ റിലീസ് പാർട്ടി

ശ്രീജിത്ത് കൊയിലോത്ത് sreejithkoiloth at gmail.com
Tue Apr 28 05:40:57 PDT 2015


​​
​വയനാട് ജില്ലയിലെ ഡെബിയന്‍ റിലീസ് പാര്‍ട്ടി ഐടി അറ്റ് സ്കൂളിന്റെ പനമരം
എഡ്യുസാറ്റ് ട്രെയിനിം സെന്ററില്‍ വച്ച് 27/04/15 ന് നടത്തി.​ സ്കൂള്‍
കുട്ടികള്‍ക്ക് റാസ്‌ബെറി പൈ ട്രെയിനിംഗ് നടക്കുന്നതിനാല്‍ ഒരു തനത്
പരിപാടിയായി ഇത് നടത്താന്‍ പറ്റിയില്ല. ട്രെയിനിംഗിന്റെ ഒരു സെഷന്‍ (2മണി
മുതല് 4മണിവരെ) റിലീസ് പാര്‍ട്ടിയായി നടത്തുകയായിരുന്നു. പതിനഞ്ച് കുട്ടികള്‍
പങ്കെടുത്തു. സ്വന്തമായി ലാപ്ടോപ്പ് ഉള്ള കുട്ടികള്‍ക്ക് 29/04/15ന്
ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

2015-04-28 8:36 GMT+05:30 Mohammed Sadik P. K. <sadiqpkp at gmail.com>:

> ഇന്നലെ കോഴിക്കോട് യൂണിവേഴിസിറ്റി കലാലയത്തില്‍ സംഘടിപ്പിക്കാന്‍
> തീരുമാനിച്ചിരുന്ന ഡെബിയന്‍ റിലീസ് പാര്‍ട്ടി നാളെ (2015-04-29,
> ബുധനാഴ്ച) നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
>
> സ്ഥലം: കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസ്
> ദിവസം: 2015-04-29 (ബുധന്‍)
> സമയം: 10:00 AM - 05:00 PM
> റിസോഴ്സ് പേഴ്സന്‍: 1. സൂരജ് കേനൂത്ത് (94003734-five-one)
>                         2. മുഹമ്മദ് സാദിഖ്
> പരിപാടികള്‍: * ഡെബിയന്‍ - പരിചയപ്പെടുത്തല്‍
>                   * ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി
>                   * ചര്‍ച്ചകള്‍ (സ്വതന്ത്ര സോഫ്റ്റ്വയര്‍, തുടങ്ങിയ
> വിഷയങ്ങള്‍)
> വരുന്നര്‍ കൊണ്ടുവരേണ്ടത്: * നിങ്ങളുടെ ലാപ്ടോപ് (ഉണ്ടെങ്കില്‍)
>
> റിസോഴ്സ് പേഴ്സനാവാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം.
> ഈ ഇമെയില്‍ മറ്റു മെയിലിങ് ലിസ്റ്റിലേക്കും ദയവായി ഫോര്‍വാഡ് ചെയ്യുക.
>
> നന്ദി.
>
>
> On 4/27/15, Mohammed Sadik P. K. <sadiqpkp at gmail.com> wrote:
> > The Debian release party that was supposed to be conducted at Calicut
> > University college today (27th April 2015) at 10:00  has been
> > CANCELLED.
> >
> > Actually it wasn't a confirmed program. We shall inform if any other day
> >  is confirmed.
> >
> > Thank you.
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 

*Regards,*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150428/69c20295/attachment-0001.html>


More information about the discuss mailing list