[smc-discuss] malayalam word for gender nonconforming children

Pirate Praveen praveen at onenetbeyond.org
Tue Apr 28 23:25:03 PDT 2015


On Wednesday 29 April 2015 11:33 AM, MAHESH MANGALAT wrote:
> ലിംഗനിരപേക്ഷതയോളംം നല്ല വാക്ക് വേറെ കിട്ടുമെന്ന് തോന്നുന്നില്ല, അത് സംസ്കൃതമാണെങ്കിലും.

അതു് gender neutral എന്ന അര്‍ത്ഥമല്ലേ? ഒരു പ്രത്യേക gender നെ ഉദ്ദേശിക്കാത്ത
അവസരത്തില്‍ ഉപയോഗിക്കുന്നതു്. gender nonconforming എന്നാല്‍ ഒരു gender ന്റെ
expected behaviour നോടു് ഒത്തു് പോകാത്ത എന്നല്ലേ? രണ്ടും രണ്ടല്ലേ?

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/9155a4ba/attachment-0001.sig>


More information about the discuss mailing list