[smc-discuss] ഡെബിയൻ റിലീസ് പാർട്ടി

Pirate Praveen praveen at onenetbeyond.org
Wed Apr 29 01:01:47 PDT 2015


On Tuesday 28 April 2015 06:10 PM, ശ്രീജിത്ത് കൊയിലോത്ത് wrote:
> ​​
> ​വയനാട് ജില്ലയിലെ ഡെബിയന്‍ റിലീസ് പാര്‍ട്ടി ഐടി അറ്റ് സ്കൂളിന്റെ പനമരം എഡ്യുസാറ്റ്
> ട്രെയിനിം സെന്ററില്‍ വച്ച് 27/04/15 ന് നടത്തി.​ സ്കൂള്‍ കുട്ടികള്‍ക്ക് റാസ്‌ബെറി പൈ
> ട്രെയിനിംഗ് നടക്കുന്നതിനാല്‍ ഒരു തനത് പരിപാടിയായി ഇത് നടത്താന്‍ പറ്റിയില്ല.
> ട്രെയിനിംഗിന്റെ ഒരു സെഷന്‍ (2മണി മുതല് 4മണിവരെ) റിലീസ് പാര്‍ട്ടിയായി
> നടത്തുകയായിരുന്നു. പതിനഞ്ച് കുട്ടികള്‍ പങ്കെടുത്തു. സ്വന്തമായി ലാപ്ടോപ്പ് ഉള്ള കുട്ടികള്‍ക്ക്
> 29/04/15ന് ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

നമ്മളാഗ്രഹിച്ച പതിനാലു് ജില്ലകളില്‍ പാര്‍ട്ടി എന്നതില്‍ പന്ത്രണ്ടെണ്ണമായി.

അബൂബക്കര്‍, ഋഷി, ഒന്നാഞ്ഞു പിടിച്ചാല്‍ കാസര്‍ഗോഡും ഇടുക്കിയും കിട്ടൂല്ലേ?


-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/e2cd90d9/attachment-0001.sig>


More information about the discuss mailing list