[smc-discuss] ഡെബിയൻ റിലീസ് പാർട്ടി

sooraj kenoth soorajkenoth at gmail.com
Wed Apr 29 02:49:14 PDT 2015


2015, ഏപ്രിൽ 29 1:31 PM നു, Pirate Praveen <praveen at onenetbeyond.org> എഴുതി:>
> നമ്മളാഗ്രഹിച്ച പതിനാലു് ജില്ലകളില്‍ പാര്‍ട്ടി എന്നതില്‍ പന്ത്രണ്ടെണ്ണമായി.
>
> അബൂബക്കര്‍, ഋഷി, ഒന്നാഞ്ഞു പിടിച്ചാല്‍ കാസര്‍ഗോഡും ഇടുക്കിയും കിട്ടൂല്ലേ?

ഇടുക്കി നടന്നില്ലേ? അടിമാലിയില്‍ വെച്ച് നടക്കും എന്നായിരുന്നു വിവരം.
കാസറഗോഡ് മാത്രമേ ബാക്കിയായുള്ളൂ എന്നാണ് തോന്നുന്നത്. അടിമാലിയില്‍
IT at School-ല്‍ വെച്ച് നടന്നോ എന്ന് ഒന്ന് അന്വേഷിക്കാമോ?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list