[smc-discuss] Pirate Camps - follow up to Jessie Release Parties and Diaspora Yatra

Hrishi hrishi.kb at gmail.com
Wed Apr 29 03:48:12 PDT 2015


സൂരജ് പ്രതികരിച്ച രീതിയോട് ശക്തമായി വിയോജിക്കുന്നു.
ഈ പ്രസ്ഥാവനകളിലൂടെ സൂരജ് ഒരു ഉപകാരവും  ചെയ്യുന്നില്ല.
ദോഷം  ചെയ്യുന്നുണ്ടു താനും .

2015-04-29 15:22 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 29 12:51 PM നു, Pirate Praveen  എഴുതി:
> > ഈയൊരു സംശയം ഒഴിവാക്കാന്‍ ഇനി ഞാന്‍ പൈറേറ്റ് എന്ന
> > ബാനറിലുള്ള പരിപാടികള്‍ മാത്രമേ
> > നടത്തുന്നുള്ളൂ. മറ്റുള്ള പരിപാടികള്‍ക്കു് വിളിച്ചാല്‍ മാത്രം
> പങ്കെടുക്കും. വെറുതെയെന്തിനാ
> > ഉദ്ദേശശുദ്ധികൂടി കളയുന്നേ.
>
> :)
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/be4e453d/attachment-0001.html>


More information about the discuss mailing list