[smc-discuss] Two or Three Days Free Software Event at Calicut University.

Ark Arjun arkarjun at gmail.com
Wed Apr 29 10:07:45 PDT 2015


Foss meet നടക്കത്തതു ഒരു അവസരമല്ലേ എന്നു ചോദിക്കാൻ ഒരു മത്സരയിനമല്ലല്ലൊ
ഇതൊക്കെ? തമ്മമ്മിൽ മത്സമില്ലാതെ രണ്ടും അല്ലെങ്കിൽ അതിലും കൂടുതൽ Foss
പരിപാടികളും,പ്രചരണവും എല്ലാം നടക്കട്ടെ. . .
On 29-Apr-2015 10:23 pm, "sooraj kenoth" <soorajkenoth at gmail.com> wrote:

> ഇന്ന് കോഴിക്കോട് യൂനിവേര്‍സിറ്റിയില്‍ ഡെബിയന്‍ റിലീസ് പാര്‍ട്ടിയുടെ
> ഭാഗമായി പോയിരുന്നു. തുടക്കത്തില്‍ ഒന്ന് പകച്ചെങ്കിലും ഉച്ചയോടെ
> കാര്യങ്ങള്‍ ഭംഗീയായി. അവിടുത്തെ MCA വിദ്യാര്‍ത്ഥികളുായി ഒരു ചെറിയ
> ചര്‍ച്ച നടത്താന്‍ സാധിച്ചു.
>
> എന്നാ ഏറ്റവും സന്തോഷിപ്പിച്ച കാര്യം അവിടെ ഒരു രണ്ടോ മുന്നോ ദിവസം
> നീണ്ടു നില്‍ക്കു സാമാന്യം വലിയ ഒരു സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പരിപാടി
> നടത്തുന്നതിന് അവിടുത്തെ HOD താല്പര്യം അറിയിച്ചതാണ്. കഴിഞ്ഞ രണ്ട്
> മൂന്ന് വര്‍ഷമായി കോഴിക്കോട് NIT-യിലെ FOSS Meet നടക്കാറില്ല. അത്
> നല്ലൊരു അവസമല്ലേ?
>
> എന്തൊക്കെയാ എങ്ങനൊക്കെയാ പരിപാടി നടത്താന്‍ പറ്റുക ഒന്ന് ചര്‍ച്ച
> ചെയ്യുന്നത് നന്നായിരിക്കില്ലേ? മെയ് പകുതിയോടെ നടത്തണം എന്ന ആഗ്രഹമാണ്
> അവര്‍ അറിയിച്ചത്.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/c71bbe0f/attachment-0002.html>


More information about the discuss mailing list