[smc-discuss] [DAKF] Re: Two or Three Days Free Software Event at Calicut University.

Rajagopalan Anayath raja.anayath at gmail.com
Wed Apr 29 21:34:39 PDT 2015


NIT യിലെ FOSS Meet ഇക്കൊല്ലം മാത്രമാണ് നടക്കാതിരുന്നത്. കഴിഞ്ഞ കൊല്ലം FOSS
Meet 2014 നിടയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരണം കാരണം കുറച്ചു പരിപാടികള്‍
നടക്കാതെ പോയിരുന്നു.

2015-04-29 22:45 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 29 10:37 PM നു, Ark Arjun <arkarjun at gmail.com> എഴുതി:
> > Foss meet നടക്കത്തതു ഒരു അവസരമല്ലേ എന്നു ചോദിക്കാൻ ഒരു
> > മത്സരയിനമല്ലല്ലൊ
> > ഇതൊക്കെ? തമ്മമ്മിൽ മത്സമില്ലാതെ രണ്ടും അല്ലെങ്കിൽ അതിലും കൂടുതൽ Foss
> > പരിപാടികളും,പ്രചരണവും എല്ലാം നടക്കട്ടെ. . .
>
> ശ്ശെടാ, ഇതും പുലിവാല് പിടിച്ചാ?
>> FOSS Meet നടക്കാത്തത് അവസരമല്ലേ എന്നല്ല ഉദ്ദേശിച്ചത്. NIT-ലോ
> നടക്കുന്നില്ല, അപ്പോ ഇവിടെ അങ്ങനെ അതുപോലെ ഒരു പരിപാടി എന്നേ
> ഉദ്ദേശിച്ചുള്ളൂ...
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe at googlegroups.com.
> For more options, visit https://groups.google.com/d/optout.
>



-- 

RAJAGOPALAN ANAYATH
National Institute of Technology, Calicut
NIT Campus, Kozhikode, India - 673 601
Phone: +495 2286850,  9387523428
URL: https://sites.google.com/site/anayathrajagopalan
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/71bb364b/attachment-0001.html>


More information about the discuss mailing list