[smc-discuss] Two or Three Days Free Software Event at Calicut University.

Pirate Praveen praveen at onenetbeyond.org
Wed Apr 29 22:20:29 PDT 2015


[തുടര്‍ ചര്‍ച്ചകള്‍ fsug-calicut ല്‍ ആക്കാമെന്നു് തോന്നുന്നു]

On Wednesday 29 April 2015 10:45 PM, sooraj kenoth wrote:
> 2015, ഏപ്രിൽ 29 10:37 PM നു, Ark Arjun <arkarjun at gmail.com> എഴുതി:
>> Foss meet നടക്കത്തതു ഒരു അവസരമല്ലേ എന്നു ചോദിക്കാൻ ഒരു
>> മത്സരയിനമല്ലല്ലൊ
>> ഇതൊക്കെ? തമ്മമ്മിൽ മത്സമില്ലാതെ രണ്ടും അല്ലെങ്കിൽ അതിലും കൂടുതൽ Foss
>> പരിപാടികളും,പ്രചരണവും എല്ലാം നടക്കട്ടെ. . .
> 
> ശ്ശെടാ, ഇതും പുലിവാല് പിടിച്ചാ?
>> FOSS Meet നടക്കാത്തത് അവസരമല്ലേ എന്നല്ല ഉദ്ദേശിച്ചത്. NIT-ലോ
> നടക്കുന്നില്ല, അപ്പോ ഇവിടെ അങ്ങനെ അതുപോലെ ഒരു പരിപാടി എന്നേ
> ഉദ്ദേശിച്ചുള്ളൂ...
> 

അവിടുത്തെ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാണെങ്കില്‍ നമുക്കു് ഒപ്പം ചേരാം.
എന്തൊക്കെ വിഷയങ്ങളില്‍ ആരെയൊക്കെ വിളിക്കണം എന്നു് മാത്രം നമ്മള്‍ വേണമെങ്കില്‍
സഹായിച്ചാല്‍ മതി.ഫോസ്‌മീറ്റിലെ പോലെ ഫണല്‍ സെറ്റ് ചെയ്താല്‍ അതു് പോലും വേണ്ട. നമ്മുടെ
കോണ്ടാക്റ്റുകള്‍ വഴി പ്രചരണത്തിനും സഹായിക്കാം. ഫോസ്‌മീറ്റ് @ കാലിക്കറ്റ് യൂണിവേര്‍സിറ്റി
എന്നു് തന്നെ വേണമെങ്കില്‍ വിളിക്കാം. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ സഹകരണവും നമുക്കു്
ചോദിക്കാം.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/e859f441/attachment-0001.sig>


More information about the discuss mailing list