[smc-discuss] Two or Three Days Free Software Event at Calicut University.

sooraj kenoth soorajkenoth at gmail.com
Thu Apr 30 09:19:46 PDT 2015


2015, ഏപ്രിൽ 30 8:27 PM നു, Rejah Rehim എഴുതി:
>>
> മെയിലിങ്ങ് ലിസ്റ്റ് അല്ല്ലെ നമ്മുടെ ചർച്ചകൾ വരുമ്പോൾ അതങ്ങു സജീവം
> ആകും അതിന്
> ഇപ്പൊ ഒരു വെബ് സൈറ്റ് അത്യാവശം അല്ലെല്ലൊ. പിന്നീടു നമുക്ക് അഡ്മിനും വെബ്
> സൈറ്റും ഒക്കെ കണ്ടുപിടിക്കാം, പ്രവീൺ ചേട്ടൻ പറഞ്ഞപോലെ അവര് തന്നെ നടത്തട്ടെ
> നമുക്ക് ആവും വിധം സുപ്പോർറ്റ് ചെയ്യാം.

എല്ലാരുടേയും അഭിപ്രായം അതാണെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല.
പരിപാടിയുമായി അവര് മുന്നിട്ടിറങ്ങട്ടെ, ചര്‍ച്ച
<fsug-calicut at freelists.org> എന്ന ലിസ്റ്റിലേക്ക് മാറ്റാം.

എന്നാലും ഒരു സംശയം ബാക്കി. "ഒരു പ്രോപ്പോസലുമായി വരൂ, നമുക്ക് പരിപാടി
നടത്താം, അതിനടുത്ത പരിപാടി മുതല്‍ കുട്ടികളൊറ്റക്ക് നടത്തട്ടേ", ഇതാണ്
HOD പറഞ്ഞത്. അപ്പോ ഞനദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണം? ഈ മറുപടി
അതുപോലെ കൊടുത്താല്‍ പരിപാടി നടക്കാനുള്ള സാധ്യത ഇല്ലാതാവും. ഞാനൊരു
നിര്‍ദ്ദേശം പറയട്ടേ?

ഒരു തുടക്കം എന്ന നിലയക്ക് ഒരു ചെറിയ മാതൃക പോലെ ഒന്ന് ഉണ്ടാക്കാം. ഇന്ന
ഇന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാം, ഇന്ന ഇന്ന ആളുകളെ വിളിക്കാം. ഇത്രപേര്
വരാന്‍ സാധ്യതയുണ്ട്. എന്നൊക്കെ, അതോടൊപ്പം നമ്മുടെ നിലപാടും പറയാം?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list