[smc-discuss] Two or Three Days Free Software Event at Calicut University.

Rejah Rehim rejah.rehim at gmail.com
Thu Apr 30 09:30:11 PDT 2015


2015-04-30 21:49 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 30 8:27 PM നു, Rejah Rehim എഴുതി:
> >>
> > മെയിലിങ്ങ് ലിസ്റ്റ് അല്ല്ലെ നമ്മുടെ ചർച്ചകൾ വരുമ്പോൾ അതങ്ങു സജീവം
> > ആകും അതിന്
> > ഇപ്പൊ ഒരു വെബ് സൈറ്റ് അത്യാവശം അല്ലെല്ലൊ. പിന്നീടു നമുക്ക് അഡ്മിനും വെബ്
> > സൈറ്റും ഒക്കെ കണ്ടുപിടിക്കാം, പ്രവീൺ ചേട്ടൻ പറഞ്ഞപോലെ അവര് തന്നെ
> നടത്തട്ടെ
> > നമുക്ക് ആവും വിധം സുപ്പോർറ്റ് ചെയ്യാം.
>
> എല്ലാരുടേയും അഭിപ്രായം അതാണെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല.
> പരിപാടിയുമായി അവര് മുന്നിട്ടിറങ്ങട്ടെ, ചര്‍ച്ച
> <fsug-calicut at freelists.org> എന്ന ലിസ്റ്റിലേക്ക് മാറ്റാം.
>
> എന്നാലും ഒരു സംശയം ബാക്കി. "ഒരു പ്രോപ്പോസലുമായി വരൂ, നമുക്ക് പരിപാടി
> നടത്താം, അതിനടുത്ത പരിപാടി മുതല്‍ കുട്ടികളൊറ്റക്ക് നടത്തട്ടേ", ഇതാണ്
> HOD പറഞ്ഞത്. അപ്പോ ഞനദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണം? ഈ മറുപടി
> അതുപോലെ കൊടുത്താല്‍ പരിപാടി നടക്കാനുള്ള സാധ്യത ഇല്ലാതാവും. ഞാനൊരു
> നിര്‍ദ്ദേശം പറയട്ടേ?
>
> ഒരു തുടക്കം എന്ന നിലയക്ക് ഒരു ചെറിയ മാതൃക പോലെ ഒന്ന് ഉണ്ടാക്കാം. ഇന്ന
> ഇന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാം, ഇന്ന ഇന്ന ആളുകളെ വിളിക്കാം. ഇത്രപേര്
> വരാന്‍ സാധ്യതയുണ്ട്. എന്നൊക്കെ, അതോടൊപ്പം നമ്മുടെ നിലപാടും പറയാം?
>
>
അതെ നമുക്ക് ഒരു ഗൈഡ് ലൈന്‍ കൊടുക്കും, ആത് ഒരു പ്റൊഫ്പോസല്‍  പോലെ ആയാൾ പോരെ?

Thanks
Rejah Rehim


> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/b34e9c32/attachment-0001.html>


More information about the discuss mailing list