[smc-discuss] iBus and Linux Mint

Hrishi hrishi.kb at gmail.com
Thu Apr 30 23:11:50 PDT 2015


2015-05-01 2:12 GMT+05:30 Meriakbar M <meriakbar at gmail.com>:

> ഇവിടെ ആരെങ്കിലും ലിനക്സ് മിന്‍റ് വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടോ?
> കുറച്ച് പ്രോഗാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. അത് ചര്‍ച്ച
> ചെയ്യാനാണ്.
>
>
എന്തു പ്രോഗ്രാമുകളാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്തത്?   എങ്ങിനെയാണ്
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചത് മിന്റ് വേര്‍ഷന്‍ ഏതാണ് തുടങ്ങിയ
വിവരങ്ങളില്ലാതെ ആര്‍ക്കും  സഹായിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല  :)

  --
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150501/667a35ad/attachment-0001.html>


More information about the discuss mailing list