[smc-discuss] [fsug-calicut] Re: Two or Three Days Free Software Event at Calicut University.

jawad Hussain Ahdal av jawadvazhakkad at gmail.com
Thu Apr 30 00:56:29 PDT 2015


ഒരു കൂട്ടർ എപ്പൊയും കേൾവിക്കാർ അകുന്നതിനോട് യൊജിപ്പില്ല.... എല്ലാ വർഷവും
അവർ വന്ന് നടത്തി കൊളും എന്നും എന്ന അവസ്ഥ ശരി അല്ല.... ഇന്ന് നമ്മൾ നാളെ
മറ്റൊരു കൂട്ടർ അപ്പൊയേ നമ്മൾ ഉദ്ദേശിക്കുന്ന വളർച്ച ഉണ്ടാകൂ....
On Apr 30, 2015 1:08 PM, "Pirate Praveen" <praveen at onenetbeyond.org> wrote:

> [ഇനിയുള്ള മറുപടികള്‍ fsug-calicut ലിസ്റ്റിലാകും. താത്പര്യമുള്ളവര്‍ ആ
> ലിസ്റ്റില്‍ ചേരാന്‍
> അഭ്യാര്‍ത്ഥിക്കുന്നു]
>
> ലിസ്റ്റില്‍ ചേരാന്‍ http://freelists.org/list/fsug-calicut സന്ദര്‍ശിക്കുക.
> ഓരോരുത്തരും സ്വന്തം ജില്ലയിലും തൊട്ടടുത്ത ഒന്നോ രണ്ടോ ജില്ലകളിലെ
> കൂട്ടായ്മകളിലും ചേരുന്നതു്
> നന്നായിരിക്കും.
>
> http://fosscommunity.in/index.php?title=Category:Communities_in_Kerala
> എന്ന താളില്‍ സജീവമായ കമ്മ്യൂണിറ്റീസിന്റെ ലിസ്റ്റ് വിവരം കാണാം.
>
> On Thursday 30 April 2015 11:12 AM, sooraj kenoth wrote:
> > 2015, ഏപ്രിൽ 30 10:50 AM നു, Pirate Praveen എഴുതി:
> >> [തുടര്‍ ചര്‍ച്ചകള്‍ fsug-calicut ല്‍ ആക്കാമെന്നു് തോന്നുന്നു]
> >
> > അഭിപ്രായത്തോട് യോചിക്കുന്നു. പക്ഷേ ചര്‍ച്ച അങ്ങോട്ട് മാറ്റിയാല്‍
> > പങ്കാളിത്തം കുറയില്ലേ? FSUG- calicut cc-ലിസ്റ്റില്‍ ഉണ്ട്. ക്രോസ്
> > പോസ്റ്റാണ്.
>
> ഇങ്ങനൊയൊരു കാര്യം നടക്കുന്ന വിവരം ഇവിടെ അറിയിച്ചല്ലോ. ഇനി
> താത്പര്യമുള്ളവര്‍ക്കു് അവിടെ
> വരാം. എല്ലാ പ്രാദേശിക ചര്‍ച്ചകളും ഇവിടെയായാല്‍ ഈ ലിസ്റ്റിനതു് താങ്ങില്ല.
> കൂടാതെ
> പ്രാദേശികമായ ചര്‍ച്ചകള്‍ക്കല്ലേ നമ്മള്‍ അങ്ങനെ ലിസ്റ്റുകള്‍
> ഉണ്ടാക്കുന്നതു്. ഇതുപോലുള്ള
> പരിപാടികള്‍ പ്രദേശികമായ കൂട്ടായ്മകളെ ശക്തിപ്പെടുത്തും. സൂരജും പ്രവീണും
> എല്ലാ കാലത്തും
> സൈക്കിളുമെടുത്തു് എല്ലായിടത്തും എത്താന്‍ പറ്റില്ലല്ലോ.
>
> >> അവിടുത്തെ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറാണെങ്കില്‍
> നമുക്കു് ഒപ്പം ചേരാം.
> >> എന്തൊക്കെ വിഷയങ്ങളില്‍ ആരെയൊക്കെ വിളിക്കണം എന്നു് മാത്രം നമ്മള്‍
> >> വേണമെങ്കില്‍
> >> സഹായിച്ചാല്‍ മതി.ഫോസ്‌മീറ്റിലെ പോലെ ഫണല്‍ സെറ്റ് ചെയ്താല്‍ അതു്
> >> പോലും വേണ്ട.
> >> നമ്മുടെ
> >> കോണ്ടാക്റ്റുകള്‍ വഴി പ്രചരണത്തിനും സഹായിക്കാം. ഫോസ്‌മീറ്റ് @
> >> കാലിക്കറ്റ് യൂണിവേര്‍സിറ്റി
> >> എന്നു് തന്നെ വേണമെങ്കില്‍ വിളിക്കാം. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ
> >> സഹകരണവും നമുക്കു്
> >> ചോദിക്കാം.
> >
> > ഒരു പ്രൊപ്പോസലുമായി ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. ഒരു സംഘടനാ രൂപം ഒള്ള
> > ഒന്ന് സംഘടനാ രൂപം ഉള്ള ഒന്നിന് എന്ന രീതിയിലാണ് അവര്‍ കാര്യങ്ങള്‍
> > പ്രതീക്ഷിക്കുന്നത്. ഒരു പരിപാടി കഴിയുമ്പോള്‍ കുട്ടികള്‍ പഠിക്കും
> > എന്നും അത് കഴിഞ്ഞ് അവര്‍ സ്വയം ഏറ്റെടുത്ത് നടത്തട്ടേ എന്നുമാണ്
> > പറഞ്ഞത്. എനിക്കും അവര്‍ പറഞ്ഞതിനോട് യോജിപ്പില്ല. പക്ഷേ ഈ ഒരു
> > രീതിയിലില്ലല്ലാതെ നടക്കില്ല എന്ന നിലപാടിലാണവര്‍. അവിടുത്തെ
> > വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മറ്റു സ്ഥലങ്ങളിലെ അധ്യാപകര്‍ ആണ്.
> > എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് കിട്ടുന്ന പ്രതികരണം
> > പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.
>
> sustainable ആയി ഈ പരിപാടി മുന്നോട്ടു് പോകണമെങ്കില്‍ അവര്‍ തന്നെ ഇറങ്ങണം.
> നമ്മള്‍
> എല്ലായിടത്തും പോയി പരിപാടി നടത്തിക്കൊടുക്കുന്നതു് scale ചെയ്യില്ല.
>
> > പക്ഷേ എങ്ങനെയാ കാര്യങ്ങള്‍ അത്തരത്തില്‍ എത്തിക്കുക എന്ന്
> > പിടികിട്ടുന്നില്ല. പണ്ടു തൊട്ടേ സ്വതന്ത്ര സോഫ്റ്റ്‍വെയറിന് നല്ല
> > വേരോട്ടമുള്ള സ്ഥലമാണ്. പക്ഷേ പൊതുവായ പ്രദേശിക കൂട്ടായ്മകളില്‍ കാര്യമായ
> > പങ്കാളിത്തം കണ്ടിട്ടില്ല.
> >
>
> fsug-calicut ലിസ്റ്റിലേക്കു് അവരെ കൊണ്ടുവരികയും ചര്‍ച്ച അവിടെയാക്കുകയും
> ചെയ്യുമ്പോള്‍ നല്ല
> തുടക്കമാകും.
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/25372840/attachment-0002.html>


More information about the discuss mailing list