[smc-discuss] [fsug-calicut] Re: Two or Three Days Free Software Event at Calicut University.

jawad Hussain Ahdal av jawadvazhakkad at gmail.com
Thu Apr 30 10:26:51 PDT 2015


അവർക്ക് രീതി അറിയാത്തത് കൊൻണ്ടാവാം... നമുക്ക് ഒരു ടീം ഉണ്ടാക്കി കാര്യങ്ങൾ
പറഞ്ഞും ചെയ്തും കണിക്കാം...
On Apr 30, 2015 10:05 PM, "Pirate Praveen" <praveen at onenetbeyond.org> wrote:

> On Thursday 30 April 2015 09:49 PM, sooraj kenoth wrote:
> > 2015, ഏപ്രിൽ 30 8:27 PM നു, Rejah Rehim എഴുതി:
> >>>
> >> മെയിലിങ്ങ് ലിസ്റ്റ് അല്ല്ലെ നമ്മുടെ ചർച്ചകൾ വരുമ്പോൾ അതങ്ങു സജീവം
> >> ആകും അതിന്
> >> ഇപ്പൊ ഒരു വെബ് സൈറ്റ് അത്യാവശം അല്ലെല്ലൊ. പിന്നീടു നമുക്ക് അഡ്മിനും വെബ്
> >> സൈറ്റും ഒക്കെ കണ്ടുപിടിക്കാം, പ്രവീൺ ചേട്ടൻ പറഞ്ഞപോലെ അവര് തന്നെ
> നടത്തട്ടെ
> >> നമുക്ക് ആവും വിധം സുപ്പോർറ്റ് ചെയ്യാം.
> >
> > എല്ലാരുടേയും അഭിപ്രായം അതാണെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല.
> > പരിപാടിയുമായി അവര് മുന്നിട്ടിറങ്ങട്ടെ, ചര്‍ച്ച
> > <fsug-calicut at freelists.org> എന്ന ലിസ്റ്റിലേക്ക് മാറ്റാം.
>
> അവിടെ പുതിയൊരു ത്രെഡ് തുടങ്ങാം. ചര്‍ച്ചയുടെ സമ്മറിയോടെ.
>
> > എന്നാലും ഒരു സംശയം ബാക്കി. "ഒരു പ്രോപ്പോസലുമായി വരൂ, നമുക്ക് പരിപാടി
> > നടത്താം, അതിനടുത്ത പരിപാടി മുതല്‍ കുട്ടികളൊറ്റക്ക് നടത്തട്ടേ", ഇതാണ്
> > HOD പറഞ്ഞത്. അപ്പോ ഞനദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണം? ഈ മറുപടി
> > അതുപോലെ കൊടുത്താല്‍ പരിപാടി നടക്കാനുള്ള സാധ്യത ഇല്ലാതാവും. ഞാനൊരു
> > നിര്‍ദ്ദേശം പറയട്ടേ?
> >
> > ഒരു തുടക്കം എന്ന നിലയക്ക് ഒരു ചെറിയ മാതൃക പോലെ ഒന്ന് ഉണ്ടാക്കാം. ഇന്ന
> > ഇന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാം, ഇന്ന ഇന്ന ആളുകളെ വിളിക്കാം. ഇത്രപേര്
> > വരാന്‍ സാധ്യതയുണ്ട്. എന്നൊക്കെ, അതോടൊപ്പം നമ്മുടെ നിലപാടും പറയാം?
> >
>
> എന്‍ഐടിസിയിലെ ഫോസ്‌മീറ്റിന്റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ
> എടുത്തു് നടത്തട്ടെ.
> നമ്മള്‍ ആളുകളെ നിര്‍ദ്ദേശിക്കാനും പ്രചാരണത്തിനും മൊത്തത്തില്‍ പരിപാടി
> വിജയിപ്പിക്കാനും
> കൂടെ കൂടാം. എന്നു് പറയാം.
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/03b76588/attachment-0001.html>


More information about the discuss mailing list