[smc-discuss] [mlfont] സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ - എഡിറ്റുചെയ്യാനുള്ള ക്ഷണം

പ്രശോഭ് ജി.ശ്രീധര്‍ prasobhgsreedhar at gmail.com
Tue Aug 11 00:25:21 PDT 2015


പ്രിയ സുഹൃത്തുക്കളെ,
വളരെക്കുറച്ചുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പേര്
ചേര്‍ത്തിട്ടുള്ളു.  എല്ലാവരും പെട്ടെന്നു് തന്നെ പേര് ചേര്‍ക്കുവാന്‍
താല്പര്യം. പരിപാടിയുടെ നടത്തിപ്പിനും ഭക്ഷണത്തിന്റെ ചെലവിലേക്കുമായി 150
രൂപ സേവനം
തുകയായി കണക്കാക്കുന്നു. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അത് കൂടി
തീരുമാനിക്കാവുന്നതാണു്.

*പ്രശോഭ് *
*+919496436961**
<http://entekinavukal.wordpress.com/2013/12/30/over_wave_crest/>*

2015, ആഗസ്റ്റ് 8 11:30 AM ന്, prasobhgsreedhar at gmail... (Google ഷീറ്റ് വഴി)
<prasobhgsreedhar at gmail.com> എഴുതി:

> പ്രശോഭ് ജി. ശ്രീധര്‍ - ചാത്തോത്ത് <prasobhgsreedhar at gmail.com>,
> ഇനിപ്പറയുന്ന സ്‌പ്രെഡ്‌ഷീറ്റ് *എഡിറ്റുചെയ്യാൻ* നിങ്ങളെ ക്ഷണിച്ചു.
> സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ
> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
> [image: അയയ്‌ക്കുന്നയാളിന്റെ പ്രൊഫൈൽ ഫോട്ടോ]സ്വതന്ത്ര മലയാളം അക്ഷരൂപ
> നിര്‍മ്മാണ ശില്പശാല ആഗസ്ത് 15,16 തീയ്യതികളില്‍
> എറണാകുളം കതൃക്കടവ് കെല്‍ട്രോണ്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തില്‍
>
> പരിപാടി രൂപരേഖ. നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും
> സ്വീകാര്യം. എല്ലാവരും ഇടപെടുമല്ലോ?
> ഷീറ്റുകളിൽ തുറക്കുക
> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
> Google ഷീറ്റ്: ഓൺലൈനിൽ സ്പെഡ്ഷീറ്റുകൾ സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക.[image:
> Google ഷീറ്റ് എന്നതിനുള്ള ലോഗോ] <https://drive.google.com>
>
> --
> You received this message because you are subscribed to the Google Groups
> "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlfont+unsubscribe at googlegroups.com.
> To post to this group, send email to mlfont at googlegroups.com.
> Visit this group at http://groups.google.com/group/mlfont.
> To view this discussion on the web visit
> https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com
> <https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com?utm_medium=email&utm_source=footer>
> .
> For more options, visit https://groups.google.com/d/optout.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150811/45a8ecbd/attachment.htm>


More information about the discuss mailing list