[smc-discuss] [mlfont] സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ - എഡിറ്റുചെയ്യാനുള്ള ക്ഷണം

Rajesh K rajeshodayanchal at gmail.com
Tue Aug 11 02:54:29 PDT 2015


150 രൂപ കുഴപ്പമില്ല..
സുഗീഷേ, ഒരു ബാനർ ഉണ്ടാക്കി ഷെയർ ചെയ്യെടാ ഫെയ്സ്ബുക്കിലൊക്കെ...


*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2015-08-11 12:55 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar at gmail.com>:

> പ്രിയ സുഹൃത്തുക്കളെ,
> വളരെക്കുറച്ചുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പേര്
> ചേര്‍ത്തിട്ടുള്ളു.  എല്ലാവരും പെട്ടെന്നു് തന്നെ പേര് ചേര്‍ക്കുവാന്‍
> താല്പര്യം. പരിപാടിയുടെ നടത്തിപ്പിനും ഭക്ഷണത്തിന്റെ ചെലവിലേക്കുമായി 150 രൂപ സേവനം
> തുകയായി കണക്കാക്കുന്നു. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അത് കൂടി
> തീരുമാനിക്കാവുന്നതാണു്.
>
> *പ്രശോഭ് *
> *+919496436961 <%2B919496436961>**
> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>
> 2015, ആഗസ്റ്റ് 8 11:30 AM ന്, prasobhgsreedhar at gmail... (Google ഷീറ്റ്
> വഴി) <prasobhgsreedhar at gmail.com> എഴുതി:
>
> പ്രശോഭ് ജി. ശ്രീധര്‍ - ചാത്തോത്ത് <prasobhgsreedhar at gmail.com>,
>> ഇനിപ്പറയുന്ന സ്‌പ്രെഡ്‌ഷീറ്റ് *എഡിറ്റുചെയ്യാൻ* നിങ്ങളെ ക്ഷണിച്ചു.
>> സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ
>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>> [image: അയയ്‌ക്കുന്നയാളിന്റെ പ്രൊഫൈൽ ഫോട്ടോ]സ്വതന്ത്ര മലയാളം അക്ഷരൂപ
>> നിര്‍മ്മാണ ശില്പശാല ആഗസ്ത് 15,16 തീയ്യതികളില്‍
>> എറണാകുളം കതൃക്കടവ് കെല്‍ട്രോണ്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തില്‍
>>
>> പരിപാടി രൂപരേഖ. നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും
>> സ്വീകാര്യം. എല്ലാവരും ഇടപെടുമല്ലോ?
>> ഷീറ്റുകളിൽ തുറക്കുക
>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>> Google ഷീറ്റ്: ഓൺലൈനിൽ സ്പെഡ്ഷീറ്റുകൾ സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക.[image:
>> Google ഷീറ്റ് എന്നതിനുള്ള ലോഗോ] <https://drive.google.com>
>>
>> --
>> You received this message because you are subscribed to the Google Groups
>> "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to mlfont+unsubscribe at googlegroups.com.
>> To post to this group, send email to mlfont at googlegroups.com.
>> Visit this group at http://groups.google.com/group/mlfont.
>> To view this discussion on the web visit
>> https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com
>> <https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com?utm_medium=email&utm_source=footer>
>> .
>> For more options, visit https://groups.google.com/d/optout.
>>
>
> --
> You received this message because you are subscribed to the Google Groups
> "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlfont+unsubscribe at googlegroups.com.
> To post to this group, send email to mlfont at googlegroups.com.
> Visit this group at http://groups.google.com/group/mlfont.
> To view this discussion on the web visit
> https://groups.google.com/d/msgid/mlfont/CAH6Hfti3JmsF4_LLMnoOz9sxvOu0C0T6wLOa5oY-9U4oUQf0kQ%40mail.gmail.com
> <https://groups.google.com/d/msgid/mlfont/CAH6Hfti3JmsF4_LLMnoOz9sxvOu0C0T6wLOa5oY-9U4oUQf0kQ%40mail.gmail.com?utm_medium=email&utm_source=footer>
> .
>
> For more options, visit https://groups.google.com/d/optout.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150811/e2ec2d1d/attachment.htm>


More information about the discuss mailing list