[smc-discuss] [mlfont] സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ - എഡിറ്റുചെയ്യാനുള്ള ക്ഷണം

Meena Kannan meenakannan7 at gmail.com
Thu Aug 13 10:23:13 PDT 2015


ഇവിടെ ആരുമില്ലേ ?

2015-08-12 21:35 GMT+05:30 ശ്രീജിത്ത് കൊയിലോത്ത് <sreejithkoiloth at gmail.com>
:

> ഞാന്‍ ജനശതാബ്ദിക്ക് വരണമെന്നാണ് കരുതുന്നത്. സ്ഥലം കൃത്യം പറഞ്ഞുതരണേ ...
>
> On Wed, 12 Aug 2015 at 19:38 sugeesh | സുഗീഷ് * <sajsugeesh at gmail.com>
> wrote:
>
>> വരുന്നവർക്കുള്ള വഴി ഒന്ന് വിശദമാക്കി FB യിൽ ഷെയർ ചെയ്യുമോ?
>>
>> എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലൂടെ ബസ് മാർഗ്ഗം...
>>
>> എറണാകുളം, തൃശ്ശൂർ വഴി ട്രയിൻ
>> On Aug 11, 2015 6:50 PM, "പ്രശോഭ് ജി.ശ്രീധര്‍" <
>> prasobhgsreedhar at gmail.com> wrote:
>>
>>> സേവനതുക 200 രൂപ വേണ്ടിവരും സുഹൃത്തുക്കളെ. കഴിയാവുന്നത്ര പങ്കാളിത്തം
>>> ഉറപ്പാക്കുക....
>>>
>>> *പ്രശോഭ് *
>>> *+919496436961 <%2B919496436961>**
>>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>>
>>> 2015, ആഗസ്റ്റ് 11 12:55 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <
>>> prasobhgsreedhar at gmail.com> എഴുതി:
>>>
>>>> പ്രിയ സുഹൃത്തുക്കളെ,
>>>> വളരെക്കുറച്ചുപേര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പേര്
>>>> ചേര്‍ത്തിട്ടുള്ളു.  എല്ലാവരും പെട്ടെന്നു് തന്നെ പേര് ചേര്‍ക്കുവാന്‍
>>>> താല്പര്യം. പരിപാടിയുടെ നടത്തിപ്പിനും ഭക്ഷണത്തിന്റെ ചെലവിലേക്കുമായി 150 രൂപ സേവനം
>>>> തുകയായി കണക്കാക്കുന്നു. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അത് കൂടി
>>>> തീരുമാനിക്കാവുന്നതാണു്.
>>>>
>>>> *പ്രശോഭ് *
>>>> *+919496436961 <%2B919496436961>**
>>>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>>>
>>>> 2015, ആഗസ്റ്റ് 8 11:30 AM ന്, prasobhgsreedhar at gmail... (Google ഷീറ്റ്
>>>> വഴി) <prasobhgsreedhar at gmail.com> എഴുതി:
>>>>
>>>> പ്രശോഭ് ജി. ശ്രീധര്‍ - ചാത്തോത്ത് <prasobhgsreedhar at gmail.com>,
>>>>> ഇനിപ്പറയുന്ന സ്‌പ്രെഡ്‌ഷീറ്റ് *എഡിറ്റുചെയ്യാൻ* നിങ്ങളെ ക്ഷണിച്ചു.
>>>>> സ്വതന്ത്ര മലയാളം അക്ഷരരൂപ നിര്‍മ്മാണ ശില്പശാല രൂപരേഖ
>>>>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>>>>> [image: അയയ്‌ക്കുന്നയാളിന്റെ പ്രൊഫൈൽ ഫോട്ടോ]സ്വതന്ത്ര മലയാളം അക്ഷരൂപ
>>>>> നിര്‍മ്മാണ ശില്പശാല ആഗസ്ത് 15,16 തീയ്യതികളില്‍
>>>>> എറണാകുളം കതൃക്കടവ് കെല്‍ട്രോണ്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടത്തില്‍
>>>>>
>>>>> പരിപാടി രൂപരേഖ. നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും
>>>>> സ്വീകാര്യം. എല്ലാവരും ഇടപെടുമല്ലോ?
>>>>> ഷീറ്റുകളിൽ തുറക്കുക
>>>>> <https://docs.google.com/spreadsheets/d/15bYoow7myr6usTw3y2Y5nJjOvuR940-ty12JwrNCxgA/edit?usp=sharing_eid>
>>>>> Google ഷീറ്റ്: ഓൺലൈനിൽ സ്പെഡ്ഷീറ്റുകൾ സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക.[image:
>>>>> Google ഷീറ്റ് എന്നതിനുള്ള ലോഗോ] <https://drive.google.com>
>>>>>
>>>>> --
>>>>> You received this message because you are subscribed to the Google
>>>>> Groups "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
>>>>> To unsubscribe from this group and stop receiving emails from it, send
>>>>> an email to mlfont+unsubscribe at googlegroups.com.
>>>>> To post to this group, send email to mlfont at googlegroups.com.
>>>>> Visit this group at http://groups.google.com/group/mlfont.
>>>>> To view this discussion on the web visit
>>>>> https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com
>>>>> <https://groups.google.com/d/msgid/mlfont/047d7b10cbdb8aeafe051cc6786c%40google.com?utm_medium=email&utm_source=footer>
>>>>> .
>>>>> For more options, visit https://groups.google.com/d/optout.
>>>>>
>>>>
>>>>
>>> --
>>> You received this message because you are subscribed to the Google
>>> Groups "മലയാളം ഫോണ്ട് നിർമ്മാണവേദി" group.
>>> To unsubscribe from this group and stop receiving emails from it, send
>>> an email to mlfont+unsubscribe at googlegroups.com.
>>> To post to this group, send email to mlfont at googlegroups.com.
>>> Visit this group at http://groups.google.com/group/mlfont.
>>>
>> To view this discussion on the web visit
>>> https://groups.google.com/d/msgid/mlfont/CAH6HftgARSjVzEmMcmUQF%3DwjXQCm9PPa-S_8SZ3%3DeZJewUsgXw%40mail.gmail.com
>>> <https://groups.google.com/d/msgid/mlfont/CAH6HftgARSjVzEmMcmUQF%3DwjXQCm9PPa-S_8SZ3%3DeZJewUsgXw%40mail.gmail.com?utm_medium=email&utm_source=footer>
>>> .
>>
>>
>>> For more options, visit https://groups.google.com/d/optout.
>>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150813/bdfb743c/attachment.htm>


More information about the discuss mailing list