[smc-discuss] [വിക്കിഗ്രന്ഥശാലാസംഘം] സ്വതന്ത്ര അക്ഷര നിര്‍മ്മാണ ശില്പശാല

Hrishi hrishi.kb at gmail.com
Mon Aug 17 00:19:56 PDT 2015


നമസ്കാരം,

പുതിയ ഫോണ്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..  (ഫോണ്ട് ഡൗൺലോഡ്
ലിങ്ക് കൂടെ ഷെയർ ചെയ്യുമല്ലോ..).  മലയാളം അക്ഷരവേദി എന്ന സംരഭത്തിനും  ഹൃദയം
നിറഞ്ഞ സ്വാഗതം.  കൂടുതൽ ഫോണ്ടുകൾക്കായി നമുക്ക് പരിശ്രമിക്കാം.  :)


സസ്നേഹം
ഋഷികേശ് കെ. ബി
സെക്രട്ടറി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150817/12942f37/attachment.htm>


More information about the discuss mailing list