[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Jikku Varghese jikkuchungathil at gmail.com
Sat Aug 22 11:17:05 PDT 2015


മനോജ് സാറിന്റെ കോളജില്‍ (NSS College, Changanacherry) തന്നെ നടത്താന്‍
പറ്റുമോ എന്ന് ശ്രമിക്കൂ. ഇത്തരം കാര്യങ്ങള്‍ക്ക് അവിടുത്തെ മലയാളം
ഡിപ്പാര്‍ട്ട്മെന്റ് നല്ല സഹകരണമാണ്. കുട്ടികളും അങ്ങനെ തന്നെ.
On 22 Aug 2015 18:32, "ST Alfas" <st.alfas5 at gmail.com> wrote:

> ലിബ്രെ ഓഫീസ് ലോക്കലൈസേസഷൻ എവിടെയാണു നടക്കുന്നത്?
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150822/b9ee6cf0/attachment.htm>


More information about the discuss mailing list