[smc-discuss] പ്രാദേശികവല്‍ക്കരണത്തെ ഒന്നൂടി സമീപിച്ചാലോ

Nandakumar Edamana nandakumar at nandakumar.co.in
Mon Aug 24 03:07:54 PDT 2015


> ഞാന്‍ മാത്രം ചെയ്യുന്നുണ്ട്. നീങ്ങുന്നില്ല.

തിരക്കില്‍ത്തന്നെയാണ്, എങ്കിലും ആക്സസ് കിട്ടിയാല്‍ ഒന്നു 
നോക്കാമായിരുന്നു. രണ്ടു വാക്ക് പരിഭാഷപ്പെടുത്തിയാല്‍ അത്രയുമായല്ലോ.

പിന്നെ, ഈ പ്രോഗ്രാമുകളുടെയെല്ലാം മലയാളം ഇന്റര്‍ഫെയ്സ് എത്രപേര്‍ 
ഉപയോഗിക്കുന്നുണ്ട്? പരിപാടി എത്രമാത്രം ഊര്‍ജ്ജിതമാക്കണം എന്നറിയാനാണ്.

On 2015-08-24 04:46, Anish A wrote:
> 2015, ആഗസ്റ്റ് 24 3:06 PM നു, Balasankar C <balasankarc at autistici.org> 
> എഴുതി:
>> 
>> പിഎസ്: ലിബ്രെഓഫീസ് പ്രാദേശികവത്കരണം എന്തെങ്കിലും നടക്കുന്നുണ്ടോ? 
>> മെയിലിങ്ങ് ലിസ്റ്റില്‍
>> വിവരം ഒന്നും കണ്ടില്ലായിരുന്നു. പണ്ടൊരിക്കല്‍ ചോദിച്ചപ്പോള്‍ ഒരു 
>> സ്പ്രിന്റ് പ്ലാന്‍
>> ചെയ്യുന്നുണ്ടെന്ന് കേട്ടായിരുന്നു. പിന്നൊന്നും അറിയില്ല.
> 
> ഞാന്‍ മാത്രം ചെയ്യുന്നുണ്ട്. നീങ്ങുന്നില്ല.



More information about the discuss mailing list